ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ സുപ്രീം കോടതി ഉന്നതാധികാര സമിതി രൂപീകരിച്ചു.
ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് തടയുന്നതിനായി സുപ്രീം കോടതിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും പ്രമുഖ ഇന്റര്‍നെറ്റ് കമ്പനികളെയും ഉള്‍പ്പെടുത്തി ഉന്നതാധികാര സമിതിയെ നിയോഗിച്ചു. ഈ പ്രതിനിധികള്‍…