റോഡപകടങ്ങള്‍ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം; ഏപ്രില്‍ മുതല്‍ പുറത്തിറക്കുന്ന ഇരുചക്ര വാഹനങ്ങളില്‍ ഹെഡ്‌ലൈറ്റ് സദാസമയം ഓണ്‍ ആയിരിക്കും.
ഡല്‍ഹി: നട്ടുച്ചക്ക് ലൈറ്റിട്ട് പാഞ്ഞുവരുന്ന ബൈക്കുകാരനോട് പരോപകാരം തോന്നി കൈയും കലാശവും കാട്ടി ഇനി ഹെഡ്‌ലൈറ്റ് കെടുത്താന്‍ പറയരുത്, അവര്‍ നിസ്സഹായരാണ്. പകലായാലും രാത്രിയായാലും വണ്ടി സ്റ്റാര്‍ട്ടാക്കുമ്പാള്‍…