ആര്‍.കെ നഗറില്‍ മത്സരിക്കുന്നതിന് കടുത്ത മാനസീക പീഡനം നേരിടേണ്ടി വരുന്നു: ദീപ ജയകുമാര്‍.

ചെന്നൈ: തമിഴ്‌നാട്ടില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ആര്‍.കെ മണ്ഡലത്തില്‍ മത്സരിക്കുന്നതിന് കടുത്ത സമ്മര്‍ദ്ദമെന്ന് ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാര്‍. തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നതായി പ്രഖ്യാപിച്ചത് മുതല്‍ പലഭാഗത്തു…

0 Comments

യു.പി യില്‍ ബി.ജെ.പിയുടെ ‘തകര്‍പ്പന്‍’ വിജയം കൃത്രിമമോ…?

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ മുസ്ലീം ജനവിഭാഗം ബി.ജെ.പിയെ ഇത്തരത്തില്‍ ഏകാത്മനാ പിന്തുണയ്ക്കുമെന്ന് ആരും കരുതിയിരുന്നില്ലെന്നതാണ് വാസ്തവം. എന്നാല്‍ എല്ലാവരുടെയും കണക്കുകൂട്ടല്‍ ഇവിടെ താളം പിഴച്ചിരിക്കുകയാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ…

0 Comments

കിണറ്റില്‍ വീണാല്‍ സിംഹം എന്തു ചെയ്യും?.

അഹമ്മദാബാദ്: ഗുജറാത്തിലെ ആംറേലിയില്‍ 50 അടി താഴ്ചയുള്ള കിണറ്റില്‍ വീണ സിംഹത്തെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കരയ്ക്ക് കയറ്റി. കഴിഞ്ഞദിവസം രാത്രിയാണ് സിംഹം കിണറ്റില്‍ വീണത്. ശബ്ദം…

0 Comments

ബി.ജെ.പിയുടെ വിജയത്തിനു പിന്നില്‍ ഹൈടെക്ക് പ്രചരണ രീതി.

ലക്‌നൗ: ഉത്തരേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുവ്വില്‍ 403 സീറ്റുകളില്‍ 312 സീറ്റ് നേടി ചരിത്ര വിജയം വാരിക്കൂട്ടാന്‍ ബി.ജെ.പിയെ സഹായിച്ചത് ഹൈടെക്ക് പ്രചരണ രീതി.…

0 Comments

സുചിലീക്ക്‌സ് പുറത്തുവിടുന്ന അശ്ലീല ദൃശ്യങ്ങള്‍ യുവാക്കളെ വഴിതെറ്റിക്കുമോ..?

ചെന്നൈ: പ്രശസ്ത ഗായിക സുചിത്ര കാര്‍ത്തികിന്റെതെന്ന പേരില്‍ ട്വിറ്ററില്‍ നിന്നും കുറിച്ച് ദിവസങ്ങളായി പുറത്തുവരുന്ന അശ്ലീല ദൃശ്യങ്ങളില്‍ നിയമനടപടിവേണമെന്ന് ഇന്ത്യന്‍ നാഷ്ണല്‍ ലീഗ് പാര്‍ട്ടി. ഇത് യുവാക്കളെ…

0 Comments

തോല്‍വി മറക്കാന്‍ ഇറോം ശര്‍മിള വരുന്നു, കേരളത്തിലേക്ക്.

ഇംഫാല്‍: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് ശേഷം മണിപ്പൂരിന്റെ ഉരുക്കു വനിത ഇറോം ചാനു ശര്‍മിള ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് വരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച്…

0 Comments

നേതാവിനെ തീരുമാനിക്കാന്‍ ബി.ജെ.പിയുടെ പാര്‍ലമെന്ററി പാര്‍ട്ടിയോഗം ഇന്ന്.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ചരിത്രവിജയം നേടിയ ബി.ജെ.പി സര്‍ക്കാരിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന്. ബി.ജെ.പി സര്‍ക്കാരിനെ ആരു നയിക്കും എന്നകാര്യത്തില്‍ ചര്‍ച്ചചെയ്യാനാണ് യോഗം വിളിച്ചു ചേര്‍ക്കുന്നത്. ബി.ജെ.പിയുടെ…

0 Comments

കരുത്താര്‍ജ്ജിക്കുന്ന ബി.ജെ.പിയും അജയ്യനാകുന്ന നരേന്ദ്രമോദിയും.

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വിരല്‍ ചൂണ്ടുന്നത് ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പി കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു എന്നു തന്നെയാണ്. ഒപ്പം പാര്‍ട്ടിയുടെ സൂര്യ തേജസ്സായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ…

0 Comments

ഇന്ത്യയിലെ അഘോരികളെ പരിചയപ്പെടാന്‍ വന്ന് ഒടുവില്‍ മനുഷ്യ തലച്ചോര്‍ കഴിക്കേണ്ടി വന്ന അവതാരകന്‍!

വാരണാസി: വിചിത്രവും ദുരൂഹവുമായജീവിതചര്യ പിന്തുടരുന്നവരായാണ് അഘോരികള്‍ അറിയപ്പെടുന്നത്. അവരുടെ ജീവിതം ദ്യശ്യവല്‍ക്കരിക്കാനെത്തിയ എഴുത്തുകാരന്‍ കൂടിയായ റേസ അസ്ലാനെന്ന അവതാരകന് അഘോരി സന്യാസികള്‍ കൊടുത്ത വിരുന്നിന്റെ വീഡിയോ വൈറലാകുന്നു.സി.എന്‍.എന്‍…

0 Comments

2019ന്റെ കാര്യം മറന്നേക്കൂ, ഇനി 2024ലെ തെരഞ്ഞെടുപ്പിനേക്കുറിച്ചു ചിന്തിച്ചാല്‍ മതി;ഒമര്‍ അബ്ദുല്ല.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി ചരിത്ര വിജയം കൈവരിച്ച സാഹചര്യത്തില്‍ ജമ്മു കാശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുളളയുടെ വക പ്രതിപക്ഷത്തിന് ട്വീറ്റ്. 2019ന്റെ കാര്യം മറന്നേക്കൂ,…

0 Comments