യു.പി, ഉത്തരാഖണ്ഡ് ബിജെപി തൂത്തുവാരി, പഞ്ചാബ് കോണ്‍ഗ്രസിന്, മണിപ്പൂരില്‍ ഇഞ്ചോടിഞ്ച് പോരാട്ടം.

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അഞ്ച് സംസ്ഥാനങ്ങളിലെ നിയമ സഭാ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ തകര്‍പ്പന്‍ ജയം കൊയ്ത് അധികാരത്തിലെത്തുകയാണ് ബി.ജെ.പി. ആകെയുള്ള 403 സീറ്റുകളില്‍…

0 Comments

മണിപ്പൂരിന്റെ ഉരുക്കു വനിത ഇറോം ശര്‍മിളയ്ക്ക് കന്നി പോരാട്ടത്തില്‍ തോല്‍വി.

ഇംഫാല്‍: ഐതിഹാസിക സമരനായിക ഇറോം ശര്‍മിളയ്ക്ക് മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി. തൗബാല്‍ മണ്ഡലത്തില്‍ മണിപ്പൂര്‍ മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസിന്റെ ഒക്രാം ഇബോബി സിംഗിനെതിരെയാണ് ഇറോം ശര്‍മിള…

0 Comments

വോട്ടിങ്‌മെഷിനില്‍ ബി.ജെ.പി കൃത്രിമം കാണിച്ചു.

ലഖ്‌നൗ: വോട്ടിങ് മെഷിനില്‍ കൃത്രിമം കാണിച്ചാണ് ബി.ജെ.പി ഉത്തര്‍പ്രദേശില്‍ വിജയിച്ചതെന്ന് ബി.എസ്.പി നേതാവ് മായാവതി. ബി.ജെ.പിയുടെതല്ലാത്ത മറ്റ് വോട്ടുകള്‍ സ്വീകരിക്കാതിരിക്കുകയോ മറ്റ് പാര്‍ട്ടിക്കാര്‍ക്ക് ചെയ്യുന്ന വോട്ടുകള്‍ ബി.ജെ.പിയിലേക്ക്…

0 Comments

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു.

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഇന്ന് ഫലപ്രഖ്യാപനം. പ്രതീക്ഷകള്‍ അട്ടിമറിച്ച് കൊണ്ട് ഉത്തര്‍പ്രദേശില്‍ വന്‍ വിജയം കൊയ്ത് ബി.ജെ.പി മുന്നേറുകയാണ്. നോട്ട് നിരോധനം തിരിച്ചടിയായില്ലെന്നും ഇതാണ്…

0 Comments

അന്ധവിശ്വാസം മൂത്താല്‍!…

പഞ്ചാബ്: ദുഷ്ട ശക്തികളെ അകറ്റാനെന്ന പേരില്‍ മുത്തശ്ശി പേരക്കുട്ടികളെ ബലി നല്‍കി. പഞ്ചാബിലെ ഭട്ടിന്‍ഡയിലാണ് സംഭവം. മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് നിര്‍മ്മല്‍ കൗര്‍ എന്ന സ്ത്രീ മകന്‍ കുല്‍വീന്ദറിന്റെ…

0 Comments

കോടതിയലക്ഷ്യം: ജസ്റ്റിസ് കര്‍ണനെതിരെ അറസ്റ്റ് വാറണ്ട്.

ന്യൂഡല്‍ഹി: ജുഡീഷ്യറിയിലെ അഴിമതി തുറന്നു കാട്ടിയ കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ് സി.എസ് കര്‍ണനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കര്‍ണനെതിരായ കോടതിയലക്ഷ്യക്കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകുന്നതില്‍ വീഴ്ച്ച വരുത്തിയതിനാലാണ്…

0 Comments

ഹായ്, തീയ്യും കൂട്ടി മുറുക്കാനെന്തു സുഖം!

ന്യൂഡല്‍ഹി: നമ്മുടെ നാട്ടില്‍ ഒന്നു മുറുക്കണമെങ്കില്‍ എന്തൊക്കെ വേണം? വെറ്റില, അടയ്ക്ക, ചുണ്ണാമ്പ്, പുകയില. ഇത്രയും ആയാല്‍ കാര്യം കുശാല്‍. പക്ഷെ അങ്ങ് ഡല്‍ഹിയിലാണെങ്കില്‍ ഇതൊന്നും കൂടാതെ…

0 Comments

ബലാത്സംഗ ശ്രമം ചെറുത്ത പെണ്‍കുട്ടിയുടെ കണ്ണ് കുത്തിപ്പൊട്ടിച്ചു.

പാറ്റ്ന: ബലാത്സംഗം ചെറുത്തതിന് 13 വയസ്സുകാരിയുടെ കണ്ണ് കുത്തിപ്പൊട്ടിച്ചു. പാറ്റ്നയില്‍ നിന്ന് ഭഗല്‍പൂരിലെ മുത്തച്ഛന്റേയും മുത്തശ്ശിയുടേയും അടുത്ത് എത്തിയ പെണ്‍കുട്ടിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇവരുടെ അയല്‍വാസിയാണ്…

0 Comments

നാളെയറിയാം ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം.

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നടക്കുന്ന ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലെ ഫലം നാളെ അറിയാം. ഉത്തര്‍പ്രദേശിലും ഗോവയിലും മണിപ്പൂരിലും ഉത്തരാഖണ്ഡിലും ബി.ജെ.പിക്കും പഞ്ചാബില്‍ ആം ആദ്മിക്കും കോണ്‍ഗ്രസ്സിനും തുല്ല്യമെന്നും എക്‌സിറ്റ്‌പോള്‍…

0 Comments

രാജ്യത്ത് എ.ടി.എമ്മുകളില്‍ ‘കളി’ നോട്ട് വ്യാപകമാകുന്നു.

ന്യൂഡല്‍ഹി: എടിഎമ്മില്‍ നിന്ന് വീണ്ടും 2000 രൂപയുടെ 'കളി' നോട്ട് കിട്ടിയതായി പരാതി. കുട്ടികളുടെ ബാങ്ക് പുത്തിറക്കിയത്, മോഷ്ടിക്കാവുന്നത് എന്നൊക്കെ അച്ചടിച്ച നോട്ടുകളാണ് എ.ടി.എമ്മില്‍ നിന്നും ലഭിച്ചിരിക്കുന്നത്.…

0 Comments