പൗരത്വ ഭേദഗതിയിലെ മോദി സർക്കാറിന്റെ 10 നുണകൾ; കൈപുസ്തകവുമായി സി.പി.എം
പൗരത്വ ഭേദഗതി നിയമം (സി.എ.എ), പൗരത്വപ്പട്ടിക (എൻ.ആർ.സി), ജനസംഖ്യ രജിസ്റ്റർ (എൻ.പി.ആർ) സംബന്ധിച്ച് മോദി സർക്കാറിന്റെ നിലപാടുകൾ തുറന്നുകാട്ടുന്ന കൈപുസ്തകം പുറത്തിറക്കി സി.പി.എം. മോദി സർക്കാറിന്റെ 10…