കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഭരണത്തില്‍ ഏഷ്യയിലെ ഏറ്റവും അഴിമതിയുള്ള രാജ്യമായി ഇന്ത്യ മാറി; കഴിഞ്ഞ അഞ്ച് മാസത്തിനിടെ ബി.ജെ.പിക്ക് സംഭാവനയായി ലഭിച്ചത് 80,000 കോടി രൂപ; വെളിപ്പെടുത്തലുമായി അണ്ണാ ഹസാരെ
ഗുവാഹാട്ടി: എന്‍ഡിഎയുടെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഭരണത്തില്‍ ഏഷ്യയിലെ ഏറ്റവും അഴിമതിയുള്ള രാജ്യമായി ഇന്ത്യ മാറിയെന്ന് അണ്ണാ ഹസാരെ.കഴിഞ്ഞ അഞ്ചുമാസത്തിനിടെ 80,000 കോടിയോളം രൂപ ബിജെപിയുടെ ഖജനാവിലേക്ക്…