‘ഗാംഗ്സ്റ്റര്‍ ഇന്‍ ഹൈസ്കൂള്‍’ ഇതാ ബ്ലൂ വെയ്ല്‍നേക്കാള്‍ അപകടകാരിയായ ഗെയിം എത്തിക്കഴിഞ്ഞു; 16കാരന്‍ അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ പതിനാറുകാരന്‍ അറസ്റ്റില്‍. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. ഗ്രേറ്റര്‍ നോയിഡയില്‍ ഗോര്‍ സിറ്റിയിലെ പാര്‍പ്പിട സമുച്ചയത്തിലാണ് അഞ്ജലി അഗര്‍വാള്‍, മകള്‍ മണികര്‍ണിക…