105 സീറ്റുകളില്‍ ബി.ജെ.പി മുന്നിട്ട് നില്‍ക്കുമ്പോള്‍ 74 സീറ്റുകളില്‍ കോണ്‍ഗ്രസ്; ഗുജറാത്തില്‍ ബി.ജെ.പി അധികാരത്തിലേക്ക്; മുഖ്യമന്ത്രിക്ക് സത്യപ്രതിജ്ഞ ഗ്രൗണ്ട് ബുക്ക് ചെയ്ത് ബി.ജെ.പി; സംസ്ഥാനം ഒരുങ്ങുന്നത് വ്യാപക ആഘോഷങ്ങള്‍ക്ക്

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ആകെയുള്ള 182 സീറ്റുകളില്‍ 105 സീറ്റുകളില്‍ ബി.ജെ.പി മുന്നിട്ട് നില്‍ക്കുമ്പോള്‍ 74 സീറ്റുകളില്‍ കോണ്‍ഗ്രസും 3 സീറ്റുകളില്‍ മറ്റുള്ളവരും ലീഡ് ചെയ്യുന്നു. എന്നാല്‍…

0 Comments

ലീഡ് നില മാറിമറിഞ്ഞ് ഗുജറാത്ത്; ബി.ജെ.പി മുന്നില്‍ ;ആകാംക്ഷയില്‍ ഹിമാചല്‍; വരാനിരിക്കുന്നത് ഫോട്ടോ ഫിനിഷ്

ന്യൂഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പ് പോരാട്ടം ഫോട്ടോഫിനിഷിലേക്ക്. ലീഡ് നില മാറിമറിയുന്ന സാഹചര്യത്തില്‍ ആര്‍ക്കുവേണമോ ഭരണത്തിലെത്താമെന്ന അവസ്ഥയാണ്. ഒരു ഘട്ടത്തില്‍ ബി.ജെ.പി കേവലഭൂരിപക്ഷത്തിനു വേണ്ട 92 സീറ്റുകളില്‍…

0 Comments

ഗുജറാത്തില്‍ ബി.ജെ.പി 97 കോണ്‍ഗ്രസ് 81 ; വാശിയേറിയ മത്സരവുമായി ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണൽ പുരോഗമിക്കുന്നു

അഹമ്മദാബാദ്: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണല്‍ തുടങ്ങി. രാവിലെ എട്ട് മണിയ്ക്കാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. പത്തോടെ ആദ്യഫല സൂചനകള്‍ ലഭ്യമാകും. നിലവിൽ ബി.ജെ.പി -…

0 Comments

സ്ത്രീ ധനത്തിനുവേണ്ടി ഭാര്യയെ കൊലപ്പെടുത്തിയ ടെലിവിഷന്‍ അവതാരകന്‍ കുറ്റക്കാരൻ; കോടതിയുടെ വിധി വരുന്നത് പതിനേഴ് വർഷങ്ങൾക്ക് ശേഷം

ന്യൂഡല്‍ഹി: പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള വിധി, സ്ത്രീധനത്തിനുവേണ്ടി ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രമുഖ ടെലിവിഷന്‍ അവതാരകനും സീരിയല്‍ നിര്‍മ്മാതാവുമായ ശുഐബ് ഇല്യാസി കുറ്റക്കാരനെന്ന് കോടതി.സ്ത്രീധന കൊലപാതകമായാണ് കൊലക്കേസ്…

0 Comments

അജ്മല്‍ കസബിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികം ആചരിക്കുന്നവരെ വെടിവച്ചു കൊല്ലണമെന്ന് കര്‍ണാടക ഗവര്‍ണര്‍

ബെംഗളൂരു:പാക്ക് ഭീകരന്‍ അജ്മല്‍ കസബിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികം ആചരിക്കുന്നവരെ വെടിവച്ചു കൊല്ലണമെന്ന് കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല. ഭീകരരുമായും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പിടിയിലാകുന്നവരുമായും ബന്ധപ്പെട്ട കേസുകള്‍…

0 Comments

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്കുള്ള വധശിക്ഷ ആറ് മാസത്തിനുള്ളില്‍ നടപ്പാക്കണം; നിയമത്തില്‍ ഭേദഗതി വരുത്താന്‍ പ്രധാനമന്ത്രി മുന്‍കൈയെടുക്കണം: ഡല്‍ഹി വനിതാ കമ്മീഷന്‍

  ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്കുള്ള വധശിക്ഷ ആറ് മാസത്തിനുള്ളില്‍ നടപ്പാക്കണമെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍. ഉടന്‍ വധശിക്ഷ നടപ്പാക്കുന്ന വിധം നിയമത്തില്‍ ഭേദഗതി വരുത്താന്‍…

0 Comments

എന്നെ രണ്ട് തവണ എം.പി ആക്കിയത് പേരിനൊപ്പമുള്ള ‘ഗാന്ധി’ ; വ്യക്തമായ പാരമ്പര്യമില്ലാത്തതിനാല്‍ കഴിവുള്ള ഒട്ടേറെ യുവാക്കള്‍ രാഷ്ട്രീയത്തിലെത്താതെ പോകുന്നു: വരുണ്‍ ഗാന്ധി

ഹൈദരാബാദ്: തന്നെ രണ്ട് തവണ എംപി ആക്കിയത് പേരിനൊപ്പമുള്ള ‘ഗാന്ധി’ ആണെന്ന് വരുണ്‍ ഗാന്ധി. വ്യക്തമായ പാരമ്പര്യമില്ലാത്തതിനാല്‍ കഴിവുള്ള ഒട്ടേറെ യുവാക്കളാണ് രാഷ്ട്രീയത്തിലെത്താതെ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.…

0 Comments

രാജസ്ഥാനില്‍ ലൗവ് ജിഹാദ് ആരോപിച്ച്‌ യുവാവിനെ തീകൊളുത്തി കൊന്ന കേസിലെ പ്രതിയ്ക്ക് വേണ്ടി കോടതി പരിസരത്ത് പ്രകടനം; സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കോടതിക്ക് മുകളില്‍ കാവിക്കൊടി കെട്ടി; പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഉദയ്പൂര്‍: രാജസ്ഥാനില്‍ ലൗവ് ജിഹാദ് ആരോപിച്ച്‌ യുവാവിനെ തീകൊളുത്തി കൊന്ന കേസിലെ പ്രതി ശംഭുലാലിന് വേണ്ടി കോടതി പരിസരത്ത് പ്രകടനം. പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ കോടതി പരിസരത്ത്…

0 Comments

ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലവും ചൈനയും തമ്മില്‍ എന്താണ് ബന്ധം?; ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലത്തില്‍ കണ്ണും നട്ട് ചൈന ; കാരണം വായിക്കാം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായ ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാന്‍ ഇന്ത്യക്കാര്‍ക്ക് മാത്രമല്ല ചൈനയ്ക്കും അതീവ താല്‍പര്യം. ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം അനുസരിച്ചാകും ഇന്ത്യയിലെ ചൈനീസ് കമ്പനികളുടെ…

0 Comments

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പതിനേഴാം പ്രസിഡന്റായി രാഹുല്‍ ഗാന്ധി ചുമതലയേറ്റു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് തലപ്പത്ത് തലമുറമാറ്റത്തിന്റെ പ്രഖ്യാപനമായി രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റു. രാഹുലിനെ അധ്യക്ഷനായി തിരഞ്ഞെടുത്തുള്ള സാക്ഷ്യപത്രം തിരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷന്‍ മുല്ലപ്പള്ളി…

0 Comments