മൃതദേഹത്തോടും ക്രൂരത; വീരമൃത്യു വരച്ച നാല് ഇന്ത്യൻ സൈനികരുടെ മൃതദേഹങ്ങൾ പാകിസ്ഥാൻ സൈന്യം വികൃതമാക്കി
ശ്രീനഗർ: കശ്മീരിലെ രജൗറി ജില്ലയില്‍ യഥാര്‍ഥ നിയന്ത്രണ രേഖയിലുണ്ടായ വെടിവയ്പില്‍ വീരമൃത്യു വരിച്ച നാല് ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ പാക്കിസ്താന്‍ സൈന്യം വികൃതമാക്കി. മേജര്‍ ഉള്‍പ്പെടെ നാല്…