ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് മുഖ്യ ലക്ഷ്യം; സി.പി.എമ്മിന് ശക്തിയില്ലാത്ത മേഖലകളില്‍ മതേതര പാര്‍ട്ടികള്‍ക്ക് പരോക്ഷ പിന്തുണ നല്‍കാമെന്ന് കാരാട്ട് പക്ഷം; തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലുള്ള ഡി.എം.കെയെ പിന്തുണയ്ക്കും
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ വ്യക്തത വരുത്തി സി.പി.എമ്മിലെ പ്രകാശ് കാരാട്ട് പക്ഷം. സി.പി.എമ്മിന് ശക്തിയില്ലാത്ത മേഖലകളില്‍ ഇതിനായി മറ്റു മതേതര പാര്‍ട്ടികള്‍ക്ക് പരോക്ഷ പിന്തുണ നല്‍കാമെന്നാണ് കാരാട്ട്…