അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന ജയലളിതയുടെ വീഡിയോ പുറത്തുവിട്ട് ടി.ടി.വി ദിനകരന്‍ വിഭാഗം; ജയലളിത ആശുപത്രിയില്‍ വച്ച് കുടിച്ചതെന്ത്? ഫോട്ടോയും വീഡിയോവും കാണാം

ചെന്നൈ: തമിഴ്‌നാട്ടിലെ ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ജയലളിതയുടെ വീഡിയോ പുറത്തു വിട്ടു. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജയലളിത ആശുപത്രി കിടക്കയില്‍ വച്ച് ജ്യൂസ്…

0 Comments

ബി.ജെ.പിക്കൊപ്പം നില്‍ക്കാന്‍ താത്പര്യപ്പെടുന്നില്ല; എം.പി. വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചു

ന്യൂഡല്‍ഹി: ജെ.ഡി.യു സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചു. ഉപപാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ വെങ്കയ്യനായിഡുവിന് രാജിക്കത്ത് കൈമാറി. നേരത്തേ തന്നെ രാജിക്കാര്യം അദ്ദേഹം മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചിരുന്നു.…

0 Comments

‘ഹമാരാ വിധായക് കൈസാ ഹോ? രാകേഷ് സിംഘ ജൈസാ ഹോ'(നമ്മുടെ എം.എല്‍.എ എങ്ങനെയാകണം? രാകേഷ് സിംഹയെപ്പോലെയാകണം) തീപ്പൊരി വീഡിയോ കാണാം

ഷിംല: ചെങ്കൊടിയുമേന്തി ചരിത്രത്തിലാദ്യമായി ഹിമാചല്‍ നിയമസഭയില്‍ കയറിയ സി.പി.ഐ.എം എം.എല്‍.എ. ഭീഷണിക്കും വധശ്രമങ്ങള്‍ക്കും മുന്നില്‍ പകച്ചുപോവാതെ സമരം ചെയ്യതിരുന്നു രാകേഷ് സിംഘ.അതേസമയംതന്നെ സമരത്തിന് നേതൃത്വം കൊടുത്തതിന്റെ പേരില്‍…

0 Comments

ഗുജറാത്തില്‍ ജനപ്രീതിയുള്ള വ്യക്തിത്വത്തെ മുഖ്യമന്ത്രിയാക്കാന്‍ ബി.ജെ.പി; പരിഗണിക്കുന്നത് സ്മൃതി ഇറാനിയെ

അഹമ്മദാബാദ്:വിജയ് രൂപാണിക്കു പകരം ഗുജറാത്ത് മുഖ്യമന്ത്രിയായി സ്മൃതി ഇറാനിയെ പരിഗണിക്കുന്നതായി സൂചന. പടിഞ്ഞാറന്‍ രാജ്‌കോട്ടില്‍ മത്സരിച്ച് ജയിച്ച മുഖ്യമന്ത്രി വിജയ് രൂപാണിയെ ബി.ജെ.പി ഇത്തവണ മാറ്റിനിര്‍ത്തിയേക്കുമെന്ന് ദേശീയ…

0 Comments

പെൺകുട്ടികൾ റോഡിൽ വെച്ച് മൊബൈലിൽ സംസാരിച്ചാൽ 21000 രൂപ പിഴ; വിവാദ ഉത്തരവുമായി ഉത്തർ പ്രദേശിലെ ഗ്രാമപഞ്ചായത്ത് ഭരണകൂടം

യു.പി: പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കാന്‍ പാടില്ല എന്നും മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ല എന്നുമുള്ള പല ഉത്തരവുകളും യു.പി.യില്‍ നിന്നും മുന്‍ കാലങ്ങളില്‍ പുറപ്പെടുവിക്കുകയും അവ വിവാദം ആകുകയും…

0 Comments

‘ഈ വിജയത്തില്‍ താങ്കള്‍ ശരിക്കും സന്തോഷിക്കുന്നുണ്ടോ?’; മോദിയെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്

ചെന്നൈ: ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യമുന്നയിച്ച് നടന്‍ പ്രകാശ് രാജ്. വിജയത്തിന് അഭിനന്ദനങ്ങള്‍ പ്രധാനമന്ത്രി, പക്ഷെ താങ്കള്‍ ശരിക്കും…

0 Comments

കാല്‍ നൂറ്റാണ്ടിന് ശേഷം ഹിമാചല്‍ നിയമസഭയില്‍ സി.പി.എം; 2131 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാകേഷ് സിംഗ ബി.ജെ.പി.യെ താഴെയിട്ടത്

ഷിംല: ഹിമാചല്‍പ്രദേശിന്റെ സമരനായകന്‍ രാകേഷ് സിംഗ കാല്‍ നൂറ്റാണ്ടിനുശേഷം വീണ്ടും നിയമസഭയിലേക്ക്. ബി.ജെ.പിയുടെ രാകേഷ് വര്‍മ്മയെ അട്ടിമറിച്ച് 2131 വോട്ടുകള്‍ക്കാണ് സി.പി.എം സ്ഥാനാര്‍ത്ഥി രാകേഷ് സിംഗ വിജയിച്ചത്.…

0 Comments

ഗുജറാത്തില്‍ പോള്‍ ചെയ്തത് അഞ്ചു ലക്ഷത്തിലധികം ‘നോട്ട’ വോട്ടുകള്‍

ഗുജറാത്ത്: ഗുജറാത്ത്‌ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഭൂരിപക്ഷം നേടുകയും , കോണ്ഗ്രസ് മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തപ്പോഴും നിര്‍ണായകമായാത് നോട്ട വോട്ടുകള്‍. ഇതുവരെയുള്ള കണക്കെടുപ്പുകള്‍ പ്രകാരം 5.11…

0 Comments

ലൈംഗീകത്തൊഴിലാളികളെ വേണമെങ്കില്‍ ആധാറും വേണം; ഗോവയിലെ ഇടനിലക്കാരാണ് വിളിക്കുന്നത് പോലീസല്ലന്നറിയാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയത്

പനാജി: ബാങ്കുകളും മൊബൈല്‍ കമ്പനികളും ആധാര്‍ കാര്‍ഡും അതിന്റെ പകര്‍പ്പുകളും ആവശ്യപ്പെടുന്നത് നിര്‍ബന്ധമാക്കുന്ന വാര്‍ത്ത സാധാരണയാണ്. എന്നാല്‍ ലൈംഗികത്തൊഴിലാളികളുടെ ഇടനിലക്കാര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാലോ? ഗോവയിലെ…

0 Comments

ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഗുജറാത്തില്‍ ആറാം തവണയും ബി.ജെ.പി; ഹിമാചലിലും താമര; തോല്‍വിയിലും അന്തസോടെ കോണ്‍ഗ്രസ്; ദളിത്‌ നേതാവ് ജിഗ്നേഷ് മേവാനിക്ക് വിജയം; 23,000 വോട്ട് ഭൂരിപക്ഷം

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ബി.ജെ.പി വീണ്ടും ഭരണത്തിലേക്ക്. ഹിമാചലും ബി.ജെ.പി തന്നെ കൈപ്പിടിയില്‍ ഒതുക്കിയതോടെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ചിത്രം വ്യക്തമായി. വോട്ട് നില ഗുജറാത്തില്‍ ബി.ജെ.പി - 98,…

0 Comments