കര്‍ണാടകയില്‍ നഴ്‌സിങ് പഠിക്കുന്നവര്‍ക്ക് എട്ടിന്റെ പണി; ഐ.എന്‍.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നു നഴ്‌സിങ് കോളജുകളുടെ പേരുകള്‍ ഒഴിവാക്കി; വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ആശങ്കയില്‍

ബംഗലൂരു: കര്‍ണാടകത്തിലെ നഴ്‌സിങ് കോളജുകള്‍ക്കെതിരെ വീണ്ടും ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍(ഐഎന്‍സി). ഐ.എന്‍.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നു കര്‍ണാടകത്തിലെ നഴ്‌സിങ് കോളജുകളുടെ പേരുകള്‍ ഒഴിവാക്കി. ഇതോടെ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ…

0 Comments

തന്റെ നിയമനം തടയാന്‍ ശ്രമിച്ചത് പി.ടി ഉഷ; ആഞ്ഞടിച്ച് റോബര്‍ട്ട് ബോബി ജോര്‍ജ്

ന്യൂഡല്‍ഹി : തന്റെ നിയമനം തടയാന്‍ പി. ടി ഉഷ ശ്രമിച്ചുവെന്ന് ആരോപിച്ച് ഇന്ത്യയുടെ ആദ്യ ഹൈ പെര്‍ഫോമന്‍സ് പരിശീലകന്‍ റോബര്‍ട്ട് ബോബി ജോര്‍ജ് രംഗത്ത്. ഹൈ…

0 Comments

ഡല്‍ഹി ജുമാ മസ്ജിദ് നേരത്തേ ജമുന ദേവി ക്ഷേത്രമായിരുന്നു; പുരാതനമായ ഡല്‍ഹി ജുമാ മസ്ജിദിനെക്കുറിച്ച് പുതിയ അവകാശ വാദമുയര്‍ത്തി ബി.ജെ.പി എം.പി വിനയ് കത്യാര്‍

ഡല്‍ഹി: പുരാതനമായ ഡല്‍ഹി ജുമാ മസ്ജിദിനെക്കുറിച്ച് പുതിയ അവകാശ വാദമുയര്‍ത്തി ബി.ജെ.പി എം.പി വിനയ് കത്യാര്‍. ഡല്‍ഹി ജുമാ മസ്ജിദ് നേരത്തേ ജമുന ദേവി ക്ഷേത്രമായിരുന്നു എന്നാണ്…

0 Comments

രാജസ്ഥാനില്‍ ലവ് ജിഹാദ് ആരോപിച്ച് യുവാവിനെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി; പെണ്‍കുട്ടികളെ ലൗ ജിഹാദില്‍ നിന്നും സംരക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ ഇങ്ങനെ ചെയ്യുന്നതെന്ന് കൊലപാതകി; വീഡിയോ കാണാം

ജ്യ്പൂര്‍: രാജസ്ഥാനിലെ രാജ്‌സമന്ത് ജില്ലയില്‍ ലവ് ജിഹാദിന്റെ പേരില്‍ യുവാവിനെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തി. മുഹമ്മദ് ഭാട്ടാ ഷെയ്ഖ് എന്നയാളെയാണ് ലവ് ജിഹാദ് ആരോപിച്ച് ശംഭുനാഥ്‌ റൈഗര്‍…

0 Comments

സോളാര്‍ കേസില്‍ ലൈംഗിക അതിക്രമവും അഴിമതി ആരോപണങ്ങളും; കോണ്‍ഗ്രസ് എം.പി കെ.സി വേണുഗോപാലിനെ കര്‍ണാടക എ.ഐ.സി.സി ചുമതലയില്‍ ആവശ്യമില്ല എന്ന് ഉഡുപ്പി എം.പി ശോഭ കരണ്‍ദലാജെ

ബംഗളൂരു: സോളാര്‍ കേസില്‍ ആരോപണ വിധേയനായ കോണ്‍ഗ്രസ് എം.പി കെ.സി വേണുഗോപാലിനെതിരെ കര്‍ണാടക കോണ്‍ഗ്രസ് വനിത നേതാവ് രംഗത്ത്. ഉഡുപ്പി എം.പി ശോഭ കരണ്‍ദലാജെയാണ് ലൈംഗിക അതിക്രമവും…

0 Comments

ദലിതരെ വിവാഹം കഴിക്കുന്ന മറ്റുള്ള വിഭാഗക്കാര്‍ക്ക് 2.5 ലക്ഷം രൂപ പാരിതോഷികം; ഇനി വരുമാനം ബാധകമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ദലിതരുമായുള്ള മിശ്രവിവാഹങ്ങള്‍ക്ക് ഇനി വരുമാനം ബാധകമല്ല. മിശ്രവിവാഹങ്ങള്‍ക്ക് ഇനി 2.5 രൂപ പാരിതോഷികം കേന്ദ്രസര്‍ക്കാര്‍ നല്‍കും. വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയ്ക്ക് താഴെയുള്ളവര്‍ക്കായിരുന്നു നേരത്തെ…

0 Comments

സ്വന്തമായി കാറുള്ളവരുടെ പാചക വാതക സബ്സിഡി റദ്ദാക്കാന്‍ കേന്ദ്രസർക്കാർ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: സ്വന്തമായി കാറുള്ളവരുടെ പാചക വാതക സബ്സിഡി റദ്ദാക്കാന്‍ നീക്കം. അനധികൃത സബ്സിഡി ഇല്ലാതാക്കാന്‍ പുതിയ പാചക വാതക നയവുമായി മുന്നോട്ട് പോവാനൊരുങ്ങുകയാണ് കേന്ദ്രം. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്…

0 Comments

എന്റെ കൈയില്‍ പണമില്ല, ഒരു അഭിഭാഷകനെ കണ്ടെത്താന്‍ സഹായം നല്‍കണം’; കോടീശ്വരന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് ഇപ്പോള്‍ യാചിക്കുന്നു

അംബാല: ''എന്റെ കൈയില്‍ പണമില്ല. കേസ് ഉടന്‍ കോടതി പരിഗണിക്കും. അതിനാല്‍ സമയവുമില്ല. ഒരു അഭിഭാഷകനെ കണ്ടെത്താന്‍ സഹായം നല്‍കണം'' ദേരാ സച്ചാ സൗദ മേധാവി ഗുര്‍മീത്…

0 Comments

ജിഷ്ണു കേസ് സി.ബി.ഐ അന്വേഷിക്കും; സുപ്രീം കോടതിയില്‍ നിന്നും ഏജന്‍സിക്ക് നേരിടേണ്ടിവന്നത് രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി: പാമ്പാടി നെഹ്‌റു കോളജ്‌ വിദ്യാര്‍ഥി ജിഷ്‌ണു പ്രണോയ്‌ ദുരൂഹസാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ സുപ്രീം കോടതിയെ അറിയിച്ചു. കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്ന ഹര്‍ജിയില്‍ അന്വേഷണം…

0 Comments

കാസര്‍കോടുനിന്ന് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസ് കര്‍ണാടക ഹാസനില്‍ മറ്റൊരു ബസുമായി കൂട്ടിയിടിച്ചു; പാണലം സ്വദേശിയടക്കം രണ്ടുപേര്‍ മരിച്ചു

ഹാസന്‍: കാസര്‍കോട്ടു നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസ് മറ്റൊരു ബസുമായി കൂട്ടിയിടിച്ചു. കാസര്‍കോട് സ്വദേശിനിയടക്കം രണ്ടുപേര്‍ അപകടത്തില്‍ മരണപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെ കര്‍ണാടക സഹലാപുരത്തിനും ഹാസനും…

0 Comments