മനുഷ്യരാശിയുടെ 900 വര്‍ഷത്തെ ചരിത്രവുമായി നോത്ര ദാം കത്തിയമരുന്നു; ഫ്രാന്‍സിലെ പുരാതനമായ നോത്ര ദാം പള്ളിക്ക് തീ പിടിച്ചപ്പോള്‍
ലോകത്തിലെതന്നെ ആദ്യ ദേവാലയങ്ങളില്‍ ഒന്നായ പാരീസിലെ നോത്ര ദാം കത്തീഡ്രല്‍ ഇന്നലെ വൈകുന്നേരമുണ്ടായ തീപിടുത്തത്തില്‍ പൂര്‍ണമായും കത്തിനശിച്ചു. ഫ്രാന്‍സിന്‍റെ ഗോഥിക് വാസ്തു ശൈലിയിലുള്ള നോത്ര ദാം കത്തീഡ്രലിന്…