പുകയിലയുടെ ജന്മദേശം മുതല്‍ നാം വലിക്കുന്ന സിഗരറ്റിന്‍റെ വരെ കഥ ഇതാണ്
മധ്യ അമേരിക്കയാണ് പുകയിലയുടെ ജന്മദേശം. അവിടെ 2000 വര്‍ഷം മുന്‍പ് പുകയിലകൃഷി ഉണ്ടായിരുന്നത്രേ. അതിന്‍റെ ഇല ചുരുട്ടി കത്തിച്ചു വലിച്ചിരുന്നു. അവിടെനിന്നു സ്പെയിൻകാരും, പോര്‍ച്ചുഗീസുകാരുമായ കപ്പല്‍ ജോലിക്കാരാണ്…