ആഗോളതലത്തില്‍ ഏറെ ശ്രദ്ധ നേടിയ വനിതാ നേതാവും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയുമായ ജെസീന്ത ആര്‍ഡേണ്‍ വിവാഹിതയാകുന്നു
വെല്ലിംഗ്ടണ്‍: ഭരണ നിപുണതകൊണ്ട് ആഗോളതലത്തില്‍ ഏറെ ശ്രദ്ധ നേടിയ വനിതാ നേതാവും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയുമായ ജെസീന്ത ആര്‍ഡേണ്‍ വിവാഹിതയാകുന്നു. കാമുകനും അവരുടെ മകളുടെ പിതാവുമായ ക്ലാര്‍ക്ക് ഗേഫോഡാണ്…