മിന്നലാക്രമണം ബി.ജെ.പി ക്ക് തിരിച്ചടിയാകുന്നു: കേന്ദ്ര സർക്കാരിനെതിരെ പി ചിദംബരം
ദില്ലി: മിന്നലാക്രമണത്തില്‍ 300 ൽ അതികം ആളുകൾ കൊല്ലപ്പെട്ടതായി പ്രചരിപ്പിച്ചത് ആരാണെന്ന് കേന്ദ്രസര്‍ക്കാരിനോട് പി ചിദംബരം. മിന്നലാക്രമണത്തെ ചൊല്ലി പ്രതിപക്ഷത്തെ വിമര്‍ശിക്കാതെ സര്‍ക്കാര്‍ ഇക്കാര്യം ലോക രാഷ്ട്രങ്ങളെ…