പാകിസ്താനിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം; ഏറ്റുമുട്ടൽ തുടരുന്നു

പാകിസ്താനില്‍ ബലൂചിസ്താന്‍ പ്രവിശ്യയിലെ ഗ്വാദറില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം. ഗ്വാദറിലെ പേള്‍ കോണ്‍ടിനെന്റല്‍ ഹോട്ടലിലാണ് നാല് ഭീകരര്‍ നുഴഞ്ഞുകയറി ആക്രമണം നടത്തിയത് . വൈകുന്നേരം 4.50ഓടെയാണ് ആക്രമണമുണ്ടായത്.…

0 Comments

പരിശീലനത്തിനിടെ അബോധാവസ്ഥയിലായ ട്രെയിനി പൈലറ്റ‌് 40 മിനിറ്റ‌് വിമാനം പറത്തി; ഇത് ലോകത്തെ ഏറ്റവും അത്ഭുതകരമായ രക്ഷപെടൽ

കാൻബറ: പരിശീലന പറക്കൽ നടത്തുന്നതിനിടെ ട്രെയിനി പൈലറ്റ‌് അബോധാവസ്ഥയിൽ 40 മിനിറ്റ‌് വിമാനം പറത്തി. ഓസ‌്ട്രേലിയയിൽ അഡ്‌ലെയ്‌ഡ‌് വിമാനത്താവളത്തിന‌് മുക‌ളിലാണ‌് പരിശീലനം നടന്നത‌്. പ്രഭാത ഭക്ഷണം കഴിക്കാതെ…

0 Comments

പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ ‘ഇന്ത്യയെ ഭിന്നിപ്പിക്കലിന്‍റെ തലവന്‍ ‘എന്ന് എന്ന് വിശേഷിപ്പിച്ച് ടൈംസ് മാഗസിൻ

ന്യൂയോർക്ക്:ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ 'ഇന്ത്യയെ ഭിന്നിപ്പിക്കലിന്‍റെ തലവന്‍ 'എന്ന് എന്ന് വിശേഷിപ്പിച്ച് ടൈംസ് മാഗസിൻ.ഗുജറാത്തിലെ കൂട്ടക്കൊലയുടെയും കലാപത്തിന്‍റെയും കാലത്ത് മോഡിക്കെതിരെ അതി രൂക്ഷമായ വിമര്‍ശനങ്ങള്‍…

0 Comments

ഓസ്ട്രേലിയന്‍ റിസർവ് ബാങ്ക് പുറത്തിറക്കിയ 50 ഡോളർ നോട്ടിൽ അക്ഷരത്തെറ്റ്; കണ്ടെത്തിയത് റേഡിയോ ചാനൽ

മെൽബൺ : കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ ഓസ്ട്രേലിയന്‍ റിസർവ് ബാങ്ക് പുറത്തിറക്കിയ 50 ഡോളർ നോട്ടിൽ അക്ഷരത്തെറ്റ് കണ്ടെത്തി. ട്രിപ്പിൾ എം എന്ന റേഡിയോ ചാനലാണ് ട്വിറ്റർ…

0 Comments

ചൈനയിൽ 30 ലക്ഷത്തോളം മുസ്ലീങ്ങളെ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളില്‍ അടച്ചിരിക്കുന്നു; ഗുരുതര ആരോപണവുമായി അമേരിക്ക

കമ്മ്യൂണിസ്റ്റ് ചൈനയിൽ 30 ലക്ഷത്തോളം മുസ്ലീങ്ങളെ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളില്‍ അടച്ചിരിക്കുകയാണെന്ന ഗുരുതര ആരോപണവുമായി അമേരിക്ക. നേരത്തെ ചൈനയിൽ ഭരണകൂടം തടവിലാക്കിയ ഉയിഗുർ വിഭാഗത്തിലുള്ള കവിയും സംഗീതജ്ഞനുമായ അബ്ദുറഹിമാൻ…

0 Comments

റഷ്യയിൽ യാത്രാ വിമാനത്തിന് തീപിടിച്ചു; കൊല്ലപ്പെട്ടവരുടെ എണ്ണം 41 ആയി

റഷ്യയിൽ യാത്രാ വിമാനത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 41 ആയി. റഷ്യയിലെ ഷെറെമെത്യേവോ വിമാനത്താവളത്തിൽനിന്ന് 78 യാത്രക്കാരുമായി മുർമാൻക് നഗരത്തിലേക്ക് പുറപ്പെട്ട സുഖോയ് സൂപ്പർജെറ്റ്-100 വിമാനത്തിനാണ്…

0 Comments

ബിറ്റ്സ് കോയിന്‍ മോഡലില്‍ സ്വന്തം കറന്‍സിയുമായി ഫേസ്ബുക്ക്; ആദ്യം അവതരിപ്പിക്കുക ഇന്ത്യയിലാകും എന്ന് സൂചന

ക്രിപ്റ്റോ കറന്‍സി നടപ്പിലാക്കാന്‍ ഒരുങ്ങി ഫേസ്ബുക്ക്. ലോക പ്രശസ്ത ക്രിപ്റ്റോ കറന്‍സി ബിറ്റ്സ് കോയിന്‍ മോഡലില്‍ ആയിരിക്കും പുതിയ കറന്‍സി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇംഗ്ലീഷ് മാധ്യമം വാൾ‌…

0 Comments

ലങ്കൻ സ്‌ഫോടനവുമായി ബന്ധപ്പെട്ട ഭീകരര്‍ കേരളത്തിലെത്തി; ശ്രീലങ്കന്‍ സേനാ തലവന്‍റെ നിര്‍ണായക സ്ഥിരീകരണം

ശ്രീലങ്കന്‍ സ്‌ഫോടനപരമ്പരയുമായി ബന്ധപ്പെട്ട ഭീകരര്‍ കേരളത്തിലെത്തിയെന്ന സ്ഥിരീകരണവുമായി ശ്രീലങ്കന്‍ സേന തലവന്‍. ഭീകരര്‍ കേരളത്തിലെത്തിയതിന്‍റെ ഉദ്ദേശം വ്യക്തമല്ല. പരിശീലനത്തിനോ ശൃംഖല വിപുലീകരിക്കാനോ ആകാമെന്നും പറയുന്നു. ലഫ്.ജനറല്‍ മഹേഷ്…

0 Comments

136 പേരുമായി ലാന്‍ഡ് ചെയ്ത ബോയിംഗ് 737 യാത്രാവിമാനം തെന്നിമാറി നദിയില്‍ വീണു

136 പേരുമായി ലാന്‍ഡ് ചെയ്ത ബോയിംഗ് 737 യാത്രാവിമാനം തെന്നിമാറി നദിയില്‍ വീണു. ഫ്ലോറിഡയിലെ ജാക്സണ്‍വില്ലെയ്ക്ക് സമീപമുള്ള സെന്റ്‌ ജോണ്‍സ് നദിയിലാണ് വിമാനം വീണത്. ഗ്വാണ്ടനാമോ നാവിക…

0 Comments

ഒരു ഓട്ടോക്കാരൻ പെട്ടന്ന് പണക്കാരനായത് എങ്ങനെ.? താമസം 1.6 കോടിയുടെ ആഡംബര വില്ലയിൽ; ആദായനികുതി വകുപ്പിൻ്റെ പരിശോധനയിൽ കണ്ടെത്തിയത്

ബെംഗളൂരു: 1.6 കോടിയുടെ ആഡംബര വില്ലയിലാണ് സുബ്രമണി എന്ന ഓട്ടോ ഡ്രൈവറുടെ താമസം. തൊഴിൽ ഓട്ടോ ഓടിക്കൽ തന്നെ. സുബ്രമണി എങ്ങനെ പെട്ടന്ന് പണക്കാരനായി. അയൽക്കാരുടെ സംശയം…

0 Comments