ശ്രീലങ്കയിലെ സ്ഫോടനപരമ്പരകളുടെ ഉത്തരവാദിത്വം ഇസ്ലാമിക ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു; പ്രതികരിക്കാതെ ശ്രീലങ്ക
കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്ഫോടന പരമ്പരകളുടെ ഉത്തരവാദിത്വം ഇസ്ലാമിക ഭീകര സംഘടനയായ ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ്) ഏറ്റെടുത്തു. സംഭവം നടന്ന് രണ്ടു ദിവസത്തിന്…