അമേരിക്കന്‍ നയതന്ത്രജ്ഞര്‍ രാജ്യം വിടണം; അന്ത്യ ശാസനവുമായി വെനസ്വേല; രാജ്യം പട്ടിണിയിലേയ്ക്ക്, വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായില്ല
മെക്‌സിക്കോ സിറ്റി: വെനസ്വേലയില്‍ ഇപ്പോഴും തുടരുന്ന അമേരിക്കന്‍ നയതന്ത്രജ്ഞര്‍ മൂന്ന് ദിവസത്തിനകം രാജ്യം വിടണമെന്ന അന്ത്യ ശാസനവുമായി വെനസ്വേലന്‍ വിദേശകാര്യ മന്ത്രി ജോര്‍ജ് അറീസ. അമേരിക്കയുടെ നയതന്ത്രജ്ഞരുമായി…