ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബി.ജെ.പി വളര്‍ന്നിട്ടില്ല; ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയാണ് നിങ്ങള്‍ക്ക് ക്ഷണിക്കാന്‍ നല്ലത്; ശോഭാ സുരേന്ദ്രന് മറുപടിയുമായി പി.കെ കുഞ്ഞാലിക്കുട്ടി

ലീഗിന് സി.പി.എമ്മിനോട് സഹകരിക്കാനാകില്ല. വര്‍ഗീയ നിലപാട് തിരുത്തി വന്നാല്‍ ലീഗിനെ ഉള്‍ക്കൊള്ളുമെന്ന് ശോഭ വ്യക്തമാക്കി.

0 Comments

മുസ്‌ലിം ലീഗിന്‍റെ വിദ്യാഭ്യാസ കർമ്മ പദ്ധതിക്ക് കരുത്ത് പകർന്നത് കെ.എം.സി.സി: സി.ടി അഹമ്മദലി

ചടങ്ങില്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. അൽ- ഐൻ കെ.എം.സി.സി. ജില്ലാ പ്രസിഡണ്ട് ഖാലിദ് ബിലാൽ പാഷ സ്വഗതം പറഞ്ഞു.

0 Comments

ബി.ജെ.പിയുമായി യോജിക്കാൻ തയ്യാറാണോയെന്ന് മുസ്‌ലിം ലീഗിനോട് ചോദിക്കണം; നയം മാറ്റി വന്നാൽ സ്വീകരിക്കുമെന്ന് കെ. സുരേന്ദ്രൻ

മുസ്‌ലിം ലീഗ് വിട്ട് ആരെങ്കിലും ബി.ജെ.പിയിൽ വരുന്നതിൽ എതിർപ്പില്ല. മോദിയുടെ നയം സ്വീകരിച്ചാൽ മുസ്‌ലിം ലീഗിനും മുന്നണിയിലേക്ക് വരാം.

0 Comments

രാജ്യം മുന്നേറുമ്പോൾ ജില്ല പിന്നോട്ട് പോവുന്നു; മുസ്‌ലിം ലീഗിന്‍റെ അഴിമതി ഭരണത്തിന് അന്ത്യം കുറിക്കാനുള്ള അവസരമാണ് വരാൻ പോകുന്നത്: സുനിൽ കുമാർ കാർക്കല

വർഷങ്ങളായി ലീഗ് പ്രതിനിധാനം ചെയ്യുന്ന മണ്ഡലം വികസനത്തിന്‍റെ കാര്യത്തിൽ ഏറ്റവും പിറകിൽ ആണ് നില്‍ക്കുന്നത്. രാജ്യം മുന്നേറുമ്പോൾ ജില്ല പിന്നോട്ട് പോവുകയാണ്.

0 Comments

മുസ്‌ലിം ലീഗ് ദളിത് പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങൾക്ക് പോരാടുന്ന പാർട്ടി: സി.ടി അഹമ്മദലി

സംഗമത്തിൽ ജില്ലയിലെ 15ദളിത് ലീഗ് ജനപ്രതിനിധികളെആദരിച്ചു. ദളിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ്സി .മധു അധ്യക്ഷത വഹിച്ചു.

0 Comments

മുസ്‌ലിം ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ബി.കെ അബ്ദുസ്സമദ് നിര്യാതനായി

എസ്. ടി.യു.സംസ്ഥാന പ്രവർത്തക സമിതി അംഗം, കാസർകോട് ജില്ലാ വൈസ് പ്രസിഡണ്ട്,നിർമ്മാണ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ട്രഷറർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

0 Comments

ഷംനാടും കെ.എസ്സും മുസ്‌ലിം ലീഗിന് ദിശാബോധം നൽകിയ നേതാക്കൾ: സി.ടി അഹമ്മദലി

വിദ്യാഭ്യാസ കാര്യത്തിൽ ഏറെ തൽപരനായിരുന്ന ഷംനാട് വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന സമുദായത്തെ ഉന്നത നിലയിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തി.

0 Comments

മഞ്ചേശ്വരത്ത് കമറുദ്ദീൻ വീണ്ടും വരുമോ?; മത്സരിപ്പിക്കണമെന്ന ആവശ്യവുമായി ഒരുവിഭാഗം ലീഗ് പ്രവർത്തകർ; എതിർപ്പും സജീവം

കമറുദ്ദീനെ മത്സരിപ്പിക്കരുതെന്ന ആവശ്യത്തിൽ എതിരഭിപ്രായവും ശക്തമാണ്. മറ്റ് ലീ​ഗ് നേതാക്കളുടെ പേരുകൾ ഇതിനോടകം മഞ്ചേശ്വരത്ത് ഉയർന്നു കഴിഞ്ഞു.

0 Comments

ലീഗ് പ്രവർത്തകർ രാത്രി പോപ്പുലർ ഫ്രണ്ടിന്‍റെ കളരിയിൽ; ഔഫ് അബ്ദുൾ റഹ്മാന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യുവജനപരേഡ്

ഔഫ് അബ്ദുൽ റഹമാനെ പോലെ മാനവികതയുടെ കൊടിപിടിച്ചുകൊണ്ട് ഇനിയും നിരവധിപേർ വന്നുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

0 Comments

ഹൃദയാഘാതം : കെ. എം ഷാജി എം.എൽ.എയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി; കൊവിഡ് ടെസ്റ്റിന്‍റെ ഫലം പോസിറ്റീവ്

അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ ഷാജിയെ കഴിഞ്ഞ ദിവസം വിജിലൻസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു.

0 Comments