ലീഡ് 2022: മുസ്‌ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം എക്സിക്യൂട്ടീവ് ക്യാമ്പ് 25 ന്
ദുബൈ കെ.എം.സി.സി ഉദുമ മണലം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട റഊഫ് കെ.ജി.എൻ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ട്രഷറർ എം.ബി ഷാനവാസിന് സ്നേഹോപഹാരം നൽകി
ദുബൈ കെ.എം.സി.സി ഉദുമ മണലം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട റഊഫ് കെ.ജി.എൻ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ട്രഷറർ എം.ബി ഷാനവാസിന് സ്നേഹോപഹാരം നൽകി
എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജില്ലാ ട്രഷറർ ബി .ഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ ആ ഫില സ്വാഗതം പറഞ്ഞു
അട്ടിപ്പേര്‍ എന്നതിൻ്റെ അര്‍ത്ഥം മുഖ്യമന്ത്രിക്ക് തന്നെ അറിയില്ലെന്നും ലീഗ് അട്ടിപ്പേര്‍ അവകാശപെട്ടിട്ടില്ലെന്നും ഇ.ടി പറഞ്ഞു
സ്ഥിരം എ.ഇ.യെ നിയമിക്കാതെ ചാർജ്ജ് നൽകിയും, എംപ്ലോയ് മെൻ്റ് എക്സ്ചേഞ്ച് മുഖേന താൽക്കാലിക നിയമനം നൽകുന്നതുംവഴി പ്രവർത്തികളൊന്നും കൃത്യമായി നടക്കാത്ത സ്ഥിതിയിലാണ്.
നബീസയാണ് ഭാര്യ. മക്കൾ: മുഹമ്മദ്, അബ്ദുൾ റഹിമാൻ, അബ്ദുൽ ഖാദർ, അബ്ബാസ്, ഹമീദ്, സിറാജുദ്ധീൻ, നാസർ, ബീഫാത്തിമ.
മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രസിഡണ്ട് കെ. അബ്ദുൽ ഖാദർ കുന്നിൽ അധ്യക്ഷത വഹിച്ചു.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ സ്വാഗതം പറഞ്ഞു.
മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി ധർണ്ണ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.
സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി കാസർകോട് ജില്ലാ കമ്മിറ്റി കലക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗൂഢ താൽപര്യ ങ്ങൾക്ക് വേണ്ടി രാഷ്ട്രീയ പുകമറ സൃഷ്ടിച്ചും അവാസ്തവം പ്രചരിപ്പിച്ചും കഴിവ്കേട് മറച്ചുവെക്കാനുള്ള ശ്രമമാണ് ചിലർ നടത്തിവരുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.