ഷാഹിനയുടെയും യൂത്ത് ലീഗ് നേതാവ് ടി.ഡി കബീറിന്‍റെയും തോൽവി മുസ്‌ലിം ലീഗിന് കനത്ത തിരിച്ചടിയായി; നഷ്ടമാകുന്നത് ജില്ലാ പഞ്ചായത്ത് ഭരണം

ഷാഹിന വിജയിച്ച് ഭരണം യു.ഡി.എഫിന് അനുകൂലമാണെങ്കിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവാനുള്ള അനുകൂല സാഹചര്യവും ഉണ്ടായിരുന്നു.

0 Comments

നാരമ്പാടിയിലെ മുസ്‌ലിം ലീഗ് തട്ടകം പിടിച്ചെടുത്ത് സ്വതന്ത്രന്‍; വിഭാഗീയതമൂലം നഷ്ടമായത് വി.ഐ.പി വാര്‍ഡ്‌ എന്നറിയപ്പെടുന്ന ലീഗ് കോട്ട

2000 ൽ നടന്ന തെരഞ്ഞടുപ്പിൽ പി.ബി അബ്ദുൽ റസാഖ് മത്സരിച്ച് ഇടതുകൈകളിൽ നിന്നും തിരിച്ചു പിടിച്ച സീറ്റാണ് അഞ്ചാം വാർഡ്.

0 Comments

കെ.എം ഷാജി വിദേശത്ത് പോയത് സ്വകാര്യ ആവശ്യത്തിന്; ലീഗിന്‍റെ മതേതരത്വത്തിന് സി.പി.എമ്മിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണ്ട: പി.കെ കുഞ്ഞാലിക്കുട്ടി

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനുകൂലമായുണ്ടായ വലിയ മാറ്റം പഞ്ചായത്ത് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും.

0 Comments

മണ്ഡലം സെക്രട്ടറിയെ വിജയിപ്പിക്കാൻ സർവ്വ തന്ത്രവും പയറ്റി മുസ്‌ലിം ലീഗ്; ജനപിന്തുണ ഇല്ലെന്നറിഞ്ഞപ്പോൾ വാർഡ് കമ്മിറ്റിയെ മരവിപ്പിച്ചു

അഞ്ചാം വാർഡിൽ താമസിക്കുന്നവർക്ക് ഒരിക്കൽ പോലും മത്സരിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ഇത്രയും കാലം പുറത്തുനിന്നുള്ളവരാണ് ജനവിധി തേടി വിജയിച്ചിട്ടുള്ളത്.

0 Comments

കാസർകോട് ജില്ലയിൽ ബി.ജെ.പി – സി.പി.എം സാമ്പാർ മുന്നണി രൂപപ്പെട്ടു: മുസ്‌ലിം ലീഗ്

2000 ൽ അധികാരത്തിൽ വന്ന യു .ഡി.എഫ് ഭരണസമിതിയാണ് നഗരത്തിൽ സമഗ്രമായ വികസന പ്രവർത്തനം നടത്തുകയും കടത്തിൽ നിന്നും രക്ഷിച്ചതും.

0 Comments

തദ്ദേശ തെരഞ്ഞെടുപ്പ്: സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കും: മുസ്‌ലിം ലീഗ്

അച്ചടക്ക നടപടിയുടെ പേരിൽ പാർട്ടിയിൽ നിന്നും പുറത്ത് പോകുന്നവർക്ക് ഒരിക്കലും പാർട്ടിയിൽ തിരിച്ച് വരാൻ സാധിക്കാത്ത രീതിയിലുള്ള നടപടിയുണ്ടാകുമെന്ന് മുസ്‌ലിം ലീഗ്

0 Comments

നാട്ടുകാരുടെ വികാരം നേതൃത്വം മനസ്സിലാക്കിയില്ല; പഞ്ചായത്ത് പ്രസിഡണ്ട് മോഹവുമായി രംഗത്തിറങ്ങിയ നേതാവിനെ തോൽപിക്കുമെന്ന് ഒരുവിഭാഗം; മുസ്‌ലിം ലീഗിന് സിറ്റിംഗ് സീറ്റ് നഷ്ടപ്പെടാൻ സാധ്യത

കഴിഞ്ഞ ദിവസം സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായതോടെ വാർഡിൽ എത്തിയെ സ്ഥാനാർത്ഥിയെ ഭൂരിഭാഗം ലീഗ് പ്രവർത്തകരും പ്രതിഷേധം അറിയിച്ച് തിരിച്ചയച്ചിരുന്നു.

0 Comments

തദ്ദേശ തെരഞ്ഞെടുപ്പ്: കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

എട്ട് ഡിവിഷനിലെ ഏഴ് ഡിവിഷനുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ലിസ്റ്റാണ് മുസ്‌ലിം ലീഗ് പുറത്ത് വിട്ടത്.

0 Comments

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: മഞ്ചേശ്വരം എം.എൽ.എ എം.സി കമറുദ്ദീനെ അറസ്റ്റ് ചെയ്തു

ജില്ലാ പോലീസ് പരിശീലന കേന്ദ്രത്തിൽ വച്ച് ചോദ്യം ചെയ്യലിനൊടുവിലാണ് കമറുദീനെ പോലീസ് അറസ്റ്റ് ചെയ്തത്.

0 Comments

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്: മുസ്‌ലിം ലീഗ് നിയോജകമണ്ഡലം തല പാർലമെൻ്ററി ബോർഡ് പ്രഖ്യാപിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയം നേടുവാൻ പ്രവർത്തകർ രംഗത്തിറങ്ങി പ്രവർത്തിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.

0 Comments