പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ചു; നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗിന് കൂടുതൽ സീറ്റു നൽകണമെന്ന് ആവശ്യപ്പെട്ടിട്ടില്ല; നിലപാട് മാറ്റി കെ. മുരളീധരന്‍
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി യു. ഡി. എഫ് അധികാരത്തിൽ എത്തും. ആ കാര്യത്തിൽ യാതൊരു സംശയവുമില്ല.