തോണിയപകടത്തിൽപ്പെട്ട് മരണത്തോട് മല്ലിട്ട മൂന്ന് പേരെ സാഹസികമായി രക്ഷപ്പെടുത്തിയ ബവീഷിനെ ആദരിച്ച് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി

കാസർകോട് മുനിസിപ്പൽ കോൺഫറൻ ഹാളിൽ നടന്ന പരിപാടിയിൽ മുസ്‌ലിം ലീഗ് നിയസഭാകക്ഷി സെക്രട്ടറി കെ.പി.എ. മജീദ് എം.എൽ.എ ബവീഷിന് ക്യാഷ് അവാർഡും ഉപഹാരവും കൈമാറി.

0 Comments

മുസ്‌ലിം ലീഗ് കാലാനുസൃതമായ പ്രസ്ഥാനം; ന്യൂനപക്ഷ രാഷ്ട്രീയം പറഞ്ഞ് പല പ്രസ്ഥാനങ്ങളും മുളച്ചുപൊന്തിയെങ്കിലും അവയെല്ലാം കാലം മായ്ച്ചു കളഞ്ഞു: കെ.പി.എ മജീദ്

സ്ഥാപിത കാലയളവിലെ ആശയവും പേരും പതാകയും ഒരു മാറ്റവും കൂടാതെ ഏഴ് പതിറ്റാണ്ട് പിന്നിടുന്ന ഇന്ത്യയിലെ ഒരേയൊരു രാഷ്ട്രീയ പ്രസ്ഥാനമാണ് മുസ്‌ലിം ലീഗ്

0 Comments

ഫാത്തിമ തഹ്ലിയയെ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി, വിശദീകരണം ചോദിച്ചിട്ടില്ലെന്ന് ഫാത്തിമ

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് നവാസിനെതിരെ ഹരിത നേതാക്കൾ വനിതാ കമ്മീഷന് പരാതി നൽകിയത് ഫാത്തിമ പിന്തുണച്ചിരുന്നു.

0 Comments

ഹരിത സംസ്ഥാന കമ്മറ്റിയെ പിരിച്ചു​വി​ട്ടെന്ന് മുസ്​ലിംലീഗ്; നടപടി കടുത്ത അച്ചടക്കലംഘനത്തെ തുടർന്നെന്ന് വിശദീകരണം

ഹരിത നേതൃത്വം എം.എസ്എഫ് നേതാക്കൾക്കെതിരെ വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കുമെന്ന് നേരത്തെ പി.എം.എ സലാം അറിയിച്ചിരുന്നു.

0 Comments

കമ്മ്യൂണിസ്റ്റ് രാജ്യം പണിയാനിറങ്ങിയവരുടെ കൈക്കോടാലി മാത്രമാണ് ജലീല്‍; രൂക്ഷ വിമര്‍ശനവുമായി നജീബ് കാന്തപുരം

ജലീല്‍ അച്ചാരം വാങ്ങിയത് ഒരേയൊരു കച്ചവടത്തിനാണ്. ലീഗ് പൊളിക്കാനുള്ള ക്വട്ടേഷന്‍. അതിന് വേണ്ടി പറഞ്ഞ പച്ചക്കള്ളങ്ങള്‍ ന്യായീകരിക്കാന്‍ ഖുര്‍ ആനും ഹദീസും എത്ര നിരത്തി

0 Comments

മദ്യശാലകള്‍ തുറന്നിട്ടും ആരാധനാലയങ്ങള്‍ തുറക്കാത്തത് തെറ്റ്; പ്രതിഷേധം ശക്തമാക്കാൻ മുസ്‌ലിം ലീഗ്

സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളെല്ലാം പള്ളികൾ നിയന്ത്രണങ്ങളോടെ തുറക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധമറിയിച്ചു.

0 Comments

മുസ്‌ലിം എന്ന് കേൾക്കുമ്പോൾ ഇടതുപക്ഷത്തിന് പോലും സമനില തെറ്റുന്ന കാലം; മുസ്‌ലിം ലീഗിനോടുള്ള സാഹോദര്യം കോൺഗ്രസ് ദൃഢമാക്കുമെന്ന് കെ. സുധാകരന്‍

വരും നാളുകളിൽ സംയുക്തമായ മുന്നണി പ്രവർത്തനങ്ങൾക്കുള്ള എല്ലാ സഹകരണവും, പുതിയ ഉത്തരവാദിത്വത്തിനുള്ള സർവ്വ പിന്തുണയും അദ്ദേഹം ഉറപ്പ് തന്നു.

0 Comments

പി.കെ കുഞ്ഞാലിക്കുട്ടി മുസ്‌ലിം ലീഗ് നിയമസഭാകക്ഷി നേതാവ്; ഉപനേതാവായി എം.കെ മുനീര്‍; സർക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിക്കുമെന്ന് മുസ്‌ലിം ലീഗ്

യു.ഡി.എഫിന് കനത്ത തിരിച്ചടി ഉണ്ടായപ്പോഴും മുസ്‌ലിം ലീഗിന് ഏറെക്കുറെ മികച്ച പ്രകടനം കാഴ്ചവെക്കാനായെന്ന് ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു.

0 Comments

സുരേന്ദ്രനെ തന്നെയിറക്കി മഞ്ചേശ്വരം പിടിച്ചെടുക്കാമെന്ന് കരുതിയ ബി.ജെ.പിക്ക് ഇത്തവണയും തിരിച്ചടി; വിജയിയായി എ. കെ. എം അഷ്‌റഫ്

ജില്ലയില്‍ കർണാടകത്തിൽ നിന്നുള്ള ബി.ജെ.പി നേതാക്കളടക്കം പ്രചാരണത്തിനായി എത്തിയിരുന്നുവെങ്കിലും ഇതൊന്നും ഗുണം ചെയ്തില്ലെന്ന് തന്നെയാണ് വ്യക്തമാകുന്നത്.

0 Comments

ഉദ്ഘാടന മാമാങ്കം നടത്തി മാസങ്ങൾ പിന്നിട്ട മുളിയാർസി.എച്ച്.സി ഡയാലിസിസ് സെൻ്ററിന്‍റെ പ്രവർത്തനം ആരംഭിക്കണം: മുസ്‌ലിം ലീഗ്

യോഗത്തില്‍ പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി എസ്.എം. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.

0 Comments