കൊലപാതക രാഷ്ട്രീയം മുസ്‌ലിം ലീഗിന്‍റെ നയമല്ല ; കാഞ്ഞങ്ങാട്ടെ കൊലപാതകത്തില്‍ ബന്ധമില്ലെന്ന് മുസ്‌ലിം ലീഗ്

കഴിഞ്ഞ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച കല്ലൂരാവി വാർഡിൽ പരാജയപ്പെട്ട സി.പി.എം അക്രമം അഴിച്ച് വിടുകയായിരുന്നു.

0 Comments

തീരുമാനം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി; കുഞ്ഞാലിക്കുട്ടിയുടെ രാജി പുനപരിശോധിക്കണമെന്ന് മുഈനലി തങ്ങള്‍

അതേസമയം, നിയമസഭാ തെരെഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്‌സഭാ സീറ്റില്‍ ഉപതെരഞ്ഞെടുപ്പും നടക്കുന്ന വിധം രാജിയുണ്ടാവുമെന്നാണ് ലഭിക്കുന്ന വിവരം.

0 Comments

ഔഫിന്‍റെ കൊലപാതകം പി.കെ കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് ആഘോഷിച്ചത്; ആരോപണവുമായി എ.എ റഹിം

തദ്ദേശ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുമായിട്ടും പോപ്പുലർ ഫ്രണ്ടുമായിട്ടും സഖ്യം ചേർന്ന ശേഷം ലീഗ് ലക്ഷണമൊത്ത തീവ്രവാദ സംഘടനയായി .

0 Comments

കേരളാ രാഷ്ട്രീയത്തിലേക്ക് കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ്; എതിര്‍ക്കുന്നവര്‍ക്ക് ഭയം: കെ.പി.എ മജീദ്

യു.ഡി.എഫിനെ നയിക്കുകയാണു കുഞ്ഞാലിക്കുട്ടിയുടെ ചുമതല. സ്ഥാനാര്‍ത്ഥി നിര്‍ണയവും സീറ്റ് വിഭജനവും തെരഞ്ഞെടുപ്പു സമയത്താകും തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

0 Comments

2021 ൽ ലീഗിന് ഭരണമില്ലെങ്കിൽ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്രസഭയിലേക്ക് പോകുമോ?: പരിഹാസവുമായി മന്ത്രി കെ.ടി ജലീൽ

പടച്ചവനെ പേടിയില്ലെങ്കിൽ പടപ്പുകളെയെങ്കിലും ലീഗ് പേടിക്കണ്ടേ? നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നതിന് ഒരതിരുവേണം. കണ്ടാലറിയാത്തവൻ കൊണ്ടാലറിയും.

0 Comments

മുഖ്യമന്ത്രി വര്‍ഗീയവിരുദ്ധ പടനായകന്‍; വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നത് കേരളീയ സമൂഹവും ലീഗ് പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗവും തള്ളിക്കളയും: കെ.ടി ജലീല്‍

കേരളത്തില്‍ യു.ഡി.എഫിനെ നിയന്ത്രിക്കുന്നത് കേരള കോണ്‍ഗ്രസോ ആര്‍.എസ്പിയോ ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ആര്‍ക്കും ഇങ്ങനെ വ്യാഖ്യാനം ഉണ്ടാകില്ല.

0 Comments

മംഗല്‍പാടി പഞ്ചായത്തില്‍ ബി.ജെ.പി ജനപ്രതിനിധിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ജയ് ശ്രീറാം വിളി; മറുപടിയായി അള്ളാഹു അക്ബര്‍ വിളികളുമായി മുസ്‌ലിം ലീഗ്; നടപടി ആവശ്യപ്പെട്ട് വരണാധികാരിക്ക് പരാതി

നാല് അംഗങ്ങളാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥികളായി മംഗല്‍പാടി പഞ്ചായത്തില്‍ നിന്ന് ജയിച്ചത്. മറ്റു മൂന്ന് പേരും ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.

0 Comments

യു.ഡി.എഫ് നേതൃത്വം ലീഗ് ഏറ്റെടുക്കുകയാണോ?; യു.ഡി.എഫ് എന്ന സംവിധാനം തന്നെ അപ്രസക്തമായി: മുഖ്യമന്ത്രി പിണറായി വിജയൻ

ഒരു കക്ഷിയുടെ നേതൃത്വത്തിൽ ആര് വേണം എന്ന് മറ്റൊരു കക്ഷി നിർദേശം വെക്കുന്നത് രാഷ്ട്രീയത്തിൽ വിചിത്രമായ അനുഭവമാണ്.

0 Comments

മലപ്പുറം നഗരസഭ ഓഫിസിന് മുകളിൽ ലീഗ് ‘അല്ലാഹു അക്ബർ’ ബാനർ തൂക്കിയാലുണ്ടാകുന്ന പുകിൽ എന്തായിരിക്കും; പാലക്കാട്ടെ ജയ് ശ്രീറാമും മലയാളിയുടെ സോഫ്റ്റ് ഹിന്ദുത്വയും വിമര്‍ശിച്ച് അഡ്വ. ഹരീഷ് വാസുദേവൻ

ഹിന്ദുത്വവർഗ്ഗീയത എന്നത് എത്ര ലൈറ്റായി നമ്മൾ ഓരോരുത്തരും കാണുന്നുവെന്ന് നമുക്ക് തന്നെ ബോധ്യപ്പെടാവുന്ന ഒരു സന്ദർഭമാണിത്.

0 Comments

ലീഗിന്‍റെ സ്വാധീന മേഖലയിൽ യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ല; യു.ഡി.എഫിൽ ഗൗരവമായി പരിഹരിക്കേണ്ട വിഷയങ്ങളുണ്ട് : പി.കെ കുഞ്ഞാലിക്കുട്ടി

കോൺഗ്രസുമായി ഈ വിഷയങ്ങളിൽ പ്രത്യേക ചർച്ച നടത്തും. ലീഗിന്‍റെ സ്വാധീന മേഖലയിൽ യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

0 Comments