സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് വഴിയൊരുക്കി വീണ്ടും ന്യൂനമര്‍ദ്ദം; മധ്യ-തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

കേരളത്തില്‍ പരക്കെ മഴയ്ക്ക് വഴിയൊരുക്കി വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു. വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇപ്പോള്‍ രൂപപ്പെട്ട ഒരു ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി മാറി വടക്കുപടിഞ്ഞാറന്‍…

0 Comments

വടക്കന്‍ ജില്ലകളില്‍ കനത്ത മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; വയനാട് കനത്ത നാശനഷ്ടങ്ങൾ; കാസര്‍കോട് ശക്തമായ ഇടിമിന്നലില്‍ വീട് തകര്‍ന്നു

കേരളത്തിന്‍റെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ. ഉച്ചകഴിഞ്ഞ് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ കനത്ത മഴയാണ് പെയ്തത്. വയനാട്ടില്‍ അമ്പലവയല്‍ കരിങ്കുറ്റിയില്‍ റിസോര്‍ട്ട് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാള്‍…

0 Comments

മകളുടെ പ്രണയത്തെ എതിർത്ത അച്ഛനെ കോട്ടയത്ത് കാമുകനും കൂട്ടുകാരും അടിച്ചുകൊന്നു

മകളുടെ പ്രണയത്തെ എതിര്‍ത്ത പിതാവിനെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് അടിച്ചുകൊന്നു. പത്തനംതിട്ട ഇലന്തൂര്‍ ഇടപ്പരിയാരം വിജയവിലാസത്തില്‍ സജീവ് (49) ആണ് ഇന്നലെ മരിച്ചത്. 27ന് പട്ടാപ്പകലാണ് സജീവിന്…

0 Comments

നെടുങ്കണ്ടം കസ്റ്റഡി മരണം : റീപോസ്റ്റ്‍മോർട്ടത്തിൽ തെളിഞ്ഞത് കൂടുതൽ പരിക്കുകൾ : കാലുകൾ ബലമായി അകത്തിയതിന്‍റെ പരിക്കുകൾ

നെടുങ്കണ്ടം കസ്റ്റഡിക്കൊലപാതകത്തിൽ നിർണായക വിവരങ്ങൾ റീപോസ്റ്റ്‍മോർട്ടത്തിലൂടെ പുറത്തു വന്നു. നേരത്തേ പോസ്റ്റ്‍മോർട്ടം നടത്തിയപ്പോൾ കണ്ടെത്താത്ത കൂടുതൽ പരിക്കുകൾ റീപോസ്റ്റ്‍മോർട്ടത്തിൽ കണ്ടെത്തി. കാലുകൾ ബലമായി അകത്തിയതിന്‍റെ പരിക്കുകളുണ്ട് മൃതദേഹത്തിൽ.…

0 Comments

കു​രു​മു​ള​ക് പൊ​ടി​യെന്ന് ​ക​രു​തി മീ​ന്‍ വ​റു​ത്ത​തി​ല്‍ ചേര്‍ത്ത് കഴിച്ചത് എ​ലി​വി​ഷം; യുവ ദമ്പതികള്‍ ആ​ശു​പ​ത്രി​യില്‍

കു​രു​മു​ള​ക് പൊടിയാണെന്നു കരുതി മീ​ന്‍ വ​റു​ത്ത​തി​ല്‍ എ​ലി​വി​ഷം ചേ​ര്‍​ത്തു ക​ഴി​ച്ച യു​വ ​ ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . മീ​ന​ച്ചി​ല്‍ വ​ട്ട​ക്കു​ന്നേ​ല്‍ ജ​സ്റ്റി​ന്‍ (22), ഭാ​ര്യ​ ശാ​ലി​നി…

0 Comments

കേരളാ കോണ്‍ഗ്രസില്‍ ഇനിയും തമ്മിലടി തുടരും; ജോസഫിനും ജോസ് കെ. മാണിക്കും പിന്തുണ നല്‍കാതെ കോണ്‍ഗ്രസ്സ്; കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് മാറ്റി

യു.ഡി.എഫിലെ പ്രതിസന്ധി തുടരുന്നതിനിടെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും. ഇന്ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് പ്രതിസന്ധിയെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. കേരളാ കോണ്‍ഗ്രസിന് അവകാശപ്പെട്ട പ്രസിഡന്‍റ് സ്ഥാനത്തേക്ക്…

0 Comments

കാസർകോട് അടക്കം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; കൂടുതൽ വിവരങ്ങൾ ഇങ്ങനെ..

തിരുവനന്തപുരം/ കാസർകോട്: ജൂലൈ 18 മുതല്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ അതിതീവ്രമായതോ അതിശക്തമായാതോ ആയ മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.…

0 Comments

റിയാദിലെ ഹോട്ടലിൽ പര്‍ദ ധരിച്ച് നിൽക്കുന്ന മെറിന്‍ ജോസഫിൻ്റെ ഫോട്ടോ വൈറല്‍; പോക്‌സോ കേസ് പ്രതിയെ നാട്ടിലെത്തിക്കാൻ യുവ ഐ.പി.എസുകാരി കാണിച്ച സാഹസം..

റിയാദ്/ കൊച്ചി/ കൊല്ലം: പ്രവാസി മലയാളിയായ പോക്‌സോ കേസ് പ്രതിയെ സൗദി അറേബിയയിലെത്തി പിടികൂടി നാട്ടിലേക്ക് കൊണ്ടുപോയ കേരളത്തിലെ യുവ ഐ.പി.എസ് കാരിക്ക് മികച്ച കയ്യടി. 13…

0 Comments

ഒന്നു മുതൽ അഞ്ചുവരെയുള്ള പ്രതികള്‍ അഖിലിനെ തടഞ്ഞു നിർത്തി; ഒന്നാം പ്രതിയായ ശിവരഞ്ജിത്ത് കത്തിയെടുത്ത് നെഞ്ചിൽ കുത്തി; പോലീസ് തയ്യാറാക്കിയ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ ഇങ്ങനെ..

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ സംഘർഷത്തിന് കൂട്ടുനിന്ന് അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 16 പേരെകൂടി തിരിച്ചറിഞ്ഞു. സംഭവത്തിൽ പ്രധാന പ്രതികളടക്കം ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.…

0 Comments

അഭയ എന്ന കന്യാസ്ത്രീ കൊല്ലപെട്ടിട്ട് വർഷം 27 കഴിഞ്ഞു; കേസ് ഇന്നും കോടതിയിൽത്തന്നെ; നമ്മുടെ നീതി ന്യായ വ്യവസ്ഥയുടെ വേഗത എന്ന് കൂടും..?

ദില്ലി: അഭയ എന്ന കന്യാസ്ത്രീയെ 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്‍റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ആദ്യം ആത്മഹത്യയെന്ന് പൊലീസ് തന്നെ വിധിയെഴുതിയ…

0 Comments