ഒരു പഞ്ചവടിപ്പാലവും നിര്‍മിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തയാറല്ല; മര്യാദയ്ക്കാണെങ്കില്‍ സര്‍ക്കാരിന്റെ ഭക്ഷണം കഴിയ്ക്കാതെ വീട്ടിലെ ഭക്ഷണം കഴിച്ച് ജീവിക്കാം; അഴിമതിക്കാര്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി
പാലാ: മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ പരോക്ഷമായി പരാമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പഞ്ചവടിപ്പാലവും നിര്‍മിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തയാറല്ലെന്നും മര്യാദയ്ക്കാണെങ്കില്‍ സര്‍ക്കാരിന്റെ ഭക്ഷണം കഴിയ്ക്കാതെ…