പാലായിൽ ബി.ജെ.പി സ്ഥാനാർത്ഥി വേണ്ട; ഹിന്ദുത്വശക്തിയെന്ന വികാരം മാറാതെ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനാവില്ല: പി.സി ജോർജ്
ഉപതെരഞ്ഞെടുപ്പിൽ പാലയിൽ എൻ.ഡി.എ ബി.ജെ.പി സ്ഥാനാർത്ഥിയെ നിർത്തുന്നത് മുന്നണിക്ക് ദോഷം ചെയ്യുമെന്നറിയിച്ച് പി. സി ജോർജ്. പാലായില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്നാണ് പി. സി ജോര്‍ജ് പറയുന്നത്.…