നിങ്ങൾ രണ്ടുപേരും അയൽക്കാരല്ലെ.? പിന്നെ എങ്ങനെയാണ് അവനോട് ഈ ക്രൂരത കാണിക്കാനായത്..? പോലീസിൻ്റെ ഈ ചോദ്യത്തിന് മുന്നിൽ മുഖ്യ പ്രതി നൽകിയ മറുപടി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ നടന്ന സംഘര്‍ഷത്തിലെ മുഖ്യ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന ശിവരഞ്ജിത്തും നസീമുമാണ് പിടിയിലായത്. പ്രതികൾ കുറ്റം സമ്മതിച്ചതായാണ് വിവരം. അഖിലിനെ അപ്പോഴത്തെ…