കേരളാ കോണ്‍ഗ്രസില്‍ ജോസ്.കെ മാണി ഉള്‍പ്പടെയുള്ളവര്‍ പാര്‍ട്ടിക്ക് പുറത്ത്; ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതുവരെ അധികാരം തനിക്കെന്ന്‍ പി.ജെ ജോസഫ്

കോട്ടയം: ജോസ് കെ.മാണിയെ പാര്‍ട്ടിയുടെ പുതിയ ചെയര്‍മാനായി തെരഞ്ഞെടുത്തത് വെറും ആള്‍ക്കുട്ടമാണെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ്. ഇന്നു നടന്നത് അനധികൃത യോഗമാണെന്നും യോഗത്തില്‍ പങ്കെടുത്ത ജോസ്.കെ…

0 Comments

ചരിത്രം ആവര്‍ത്തിച്ച് കേരളാ കോൺഗ്രസ്; പിളര്‍പ്പ് വളര്‍ച്ച പിളര്‍പ്പ്; കേരളാ കോണ്‍ഗ്രസ് ഇന്നലെകളിലും ഇന്നും

1963 – മുഖ്യമന്ത്രി ആർ. ശങ്കർ - ആഭ്യന്തര മന്ത്രി പി. ടി ചാക്കോ ശീതയുദ്ധം. മന്ത്രി പി.ടി.ചാക്കോയുടെ കാർ പീച്ചിയിലേക്കുള്ള യാത്രയിൽ തൃശൂരിൽവെച്ച് ഒരു ഉന്തുവണ്ടിയിൽ…

0 Comments

‘ഗൗരിപ്പെണ്ണിനെ മടിയിലിരുത്തി’ നാടുഭരിക്കുന്ന നമ്പൂരി’ ; വിമോചനസമരത്തിന്‍റെ അറുപതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇന്ന് നാം എവിടെ എത്തിനില്‍ക്കുന്നു?

കേരളത്തില്‍ 1957 ൽ ഇ.എം.എസ് മന്ത്രിസഭ അധികാരത്തില്‍ വന്നതും കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ പരാജയവും നെഹ്രുവിനും കേന്ദ്ര മന്ത്രിസഭയ്ക്കും ഉള്‍ക്കൊള്ളാന്‍ സാധിക്കില്ലായിരുന്നു. എങ്കിലും ഭരണഘടനയുടെ ചട്ടക്കൂട്ടില്‍തന്നെ ഒരു സര്‍ക്കാര്‍…

0 Comments

പ്രസവ മുറികളിലും പകർച്ചപ്പനി വാർഡുകളിലും പരിചരിക്കുന്നതിന് ഒരേ നഴ്‌സുമാർ; സ്വകാര്യ ആശുപത്രികളിൽ നവജാത ശിശുക്കളുടെ ജീവന് ഭീഷണിയാകുന്നു

പീതാംബരൻ കുറ്റിക്കോൽ കാസർകോട്: സ്വകാര്യ ആശുപത്രികളിൽ പ്രസവ മുറികളിലും പകർച്ചപ്പനി വാർഡുകളിലും പരിചരിക്കുന്നതിന് ഒരേ നഴ്‌സിംഗ് ജീവനക്കാരെ നിയോഗിക്കുന്നത് നവജാത ശിശുക്കളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നു. കാലവർഷം തുടങ്ങിയതോടെ…

0 Comments

മാറുന്ന രാഷ്ട്രീയ സമവാക്യങ്ങളോ?; കോട്ടയം തിരുവാര്‍പ്പ് ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ ബി.ജെ.പി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു

കോട്ടയം: താഴെ തട്ടില്‍ മാറുന്ന രാഷ്ട്രീയ സമവാക്യങ്ങളുടെ സൂചന നല്‍കി കോട്ടയം തിരുവാര്‍പ്പ് പഞ്ചായത്തിലെ മൊര്‍കാട് ഒന്നാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനും എന്‍.ഡി.എയ്ക്കും പൊതു സ്ഥാനാര്‍ത്ഥി. കഴിഞ്ഞ…

0 Comments

ഒന്നര വർഷത്തിനിടെ സംസ്ഥാനത്ത് ബാലവേലയില്‍ നിന്നും രക്ഷപ്പെടുത്തിയത് 142 കുട്ടികളെ; എവിടെക്കാണ്‌ സാംസ്ക്കാരിക കേരളത്തിന്‍റെ ഈ വളര്‍ച്ച

സാക്ഷരത, വിദ്യാഭ്യാസം, അറിവ്, ബൌദ്ധികത- മലയാളികള്‍ രാജ്യത്ത് എക്കാലവും മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഒരുപടി മുന്നിലാണ് എന്നാണ് കരുതപ്പെടുന്നത്. ആ കേരളത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ ചിലപ്പോള്‍ എങ്കിലും അത്ര…

0 Comments

പത്ത് ശതമാനം വിനോദ നികുതിയും നൽകണം; സിനിമാ ടിക്കറ്റുകൾക്ക് നിരക്ക് വർദ്ധിക്കുന്നു

ഇനി സിനിമ കാണാന്‍ ചെലവ് അല്‍പം കൂടും. ഇന്നുമുതല്‍ ടിക്കറ്റ് നിരക്കിനൊപ്പം പത്ത് ശതമാനം വിനോദ നികുതി കൂടി നല്‍കണം. 2017 ജൂലൈയില്‍ ചരക്കുസേവന നികുതി നിലവില്‍…

0 Comments

ക്യാന്‍സറില്ലാതെ യുവതിക്ക് കീമോതെറാപ്പി ചെയ്ത സംഭവം: ഡോക്ടര്‍ക്കും ലാബുകള്‍ക്കുമെതിരെ കേസ്

ക്യാന്‍സറില്ലാത്ത യുവതിക്ക് കീമോതെറാപ്പി ചെയ്ത സംഭവത്തില്‍ ശക്തമായ നടപടി. കുടശനാട് സ്വദേശി രജനിയുടെ പരാതിയില്‍ ഐ.പി.സി സെക്ഷന്‍ 336,337 വകുപ്പുകള്‍ പ്രകാരം ഡോക്ടര്‍ക്കും ലാബുകള്‍ക്കുമെതിരെ കേസെടുത്തു. രണ്ട്…

0 Comments

ജാമ്യം നിൽക്കാൻ മദ്യലഹരിയിൽ കോടതിയിലെത്തി; പ്രതിക്ക് ജാമ്യം കിട്ടി,ജാമ്യക്കാരൻ അകത്തായി

തിരുവല്ല: തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വെള്ളിയാഴ്ച നാലുമണിയോടെയാണ് സംഭവം. മദ്യലഹരിയിൽ കോടതിയിലെത്തിയ ചെങ്ങന്നൂർ മുളക്കുഴ പടിഞ്ഞാറെ ചെരിവ് പുപ്പംകരമോടിയിൽ ബിജു ചെല്ലപ്പൻ (44) ആണ്…

0 Comments

കൊട്ടാരക്കരയിൽ നിന്നും സുള്ള്യയിലേക്ക് കെ.എസ്.ആര്‍.ടി.സിയുടെ പുതിയ സൂപ്പർ ഡീലക്സ് എയര്‍ ബസ് സർവീസ്

കൊട്ടാരക്കരയിൽ നിന്നും കർണാടകയിലെ സുള്ള്യയിലേക്ക് കെ.എസ്.ആര്‍.ടി.സിയുടെ പുതിയ സൂപ്പർ ഡീലക്സ് എയര്‍ ബസ് സർവീസ് തുടങ്ങി. കൊട്ടാരക്കരയിൽ നിന്നും വൈകുന്നേരം 5. 25ന് പുറപ്പെടുന്ന ബസ് രാവിലെ…

0 Comments