ജോസ് കെ മാണിയുടെ മുഖത്തേറ്റ വലിയ തിരിച്ചടി; മാണി സി കാപ്പൻ്റെ വിജയവും യു.ഡി.എഫ് കേന്ദ്രങ്ങൾ നൽകുന്ന സൂചനയും..

പാല(കോട്ടയം): അരനൂറ്റാണ്ടിലേറെ കെ.എം മാണി എന്ന മാണി സാർ മാത്രം വിജയിച്ചിരുന്ന മണ്ഡലം. ചരിത്രത്തിലാദ്യമായി പാലാ നിയമസഭാ മണ്ഡലം എല്‍.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫിൻ്റെ കോട്ടകള്‍ എന്നറിയപ്പെട്ടിരുന്ന പഞ്ചായത്തുകളില്‍…

0 Comments

എന്താണ് പിറവം പള്ളി തര്‍ക്കം? കൂടുതൽ അറിയാം..

ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ക്കിടയിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് നൂറ് വര്‍ഷത്തോളം നീണ്ട കേസുകള്‍ക്കൊടുവില്‍ ഓര്‍ത്തഡോക്സ് പക്ഷമാണ് യഥാര്‍ത്ഥ മലങ്കരവിഭാഗം എന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. അതിന്‍പ്രകാരം ആ പക്ഷത്തിന്‍റെ പ്രതിനിധിസഭയേയും…

0 Comments

വാശിയേറിയ പോരാട്ടത്തില്‍ പാലാ ആര്‍ക്കൊപ്പം?; ഉപതെരഞ്ഞെടുപ്പ് ഫലം വെ​ള്ളി​യാ​ഴ്​​ച അറിയാം

വാശിയേറിയ പോരാട്ടം നടന്ന പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പിലെ​ ഫ​ലം വെ​ള്ളി​യാ​​ഴ്​​ച അറിയാം. പാ​ലാ കാ​ര്‍മ​ല്‍ പ​ബ്ലി​ക് സ്കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ എ​ട്ടു​മു​ത​ലാ​ണ്​ വോ​ട്ടെ​ണ്ണ​ല്‍. ഇ​ല​ക്‌ട്രോ​ണി​ക് സം​വി​ധാ​ന​ത്തി​ലൂ​ടെ അ​യ​ക്കു​ന്ന…

0 Comments

പാലാമണ്ഡലം ഇടതുപക്ഷ മണ്ഡലമല്ല; വിജയപ്രതീക്ഷയോടെ ആദ്യാവസാനം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു; തെരഞ്ഞെടുപ്പ് ഫലം വരും മുന്‍പേ പരാജയം ഉറപ്പാക്കി ഇടതു മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍

പാലായില്‍ തെരഞ്ഞെടുപ്പ് ഫലം വരും മുന്‍പേ പരാജയം ഉറപ്പാക്കി ഇടതു മുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ പാലാമണ്ഡലം ഇടതുപക്ഷ മണ്ഡലമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ മണ്ഡലമല്ലെങ്കിലും…

0 Comments

വലിയ രാഷ്ട്രീയ ചിന്തകളില്ലെങ്കിലും തെരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ മാറ്റങ്ങളെല്ലാം ശ്രദ്ധിക്കാറുണ്ട്; പാലായില്‍ നല്ല മാറ്റങ്ങള്‍ക്കായാണ് വോട്ട് ചെയ്തതെന്ന് നടി മിയ

പാലാക്കാരിയായ നടി മിയ ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. നല്ല മാറ്റങ്ങള്‍ക്കായാണ് വോട്ടു ചെയ്‌തെന്നു മിയ പ്രതികരിച്ചു. വലിയ രാഷ്ട്രീയ ചിന്തകളില്ലെങ്കിലും തെരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ…

0 Comments

പാലാ ഉപതെരഞ്ഞെടുപ്പ്; യു.ഡി.എഫിന് നൂറ് ശതമാനം വിജയം ഉറപ്പെന്ന് ജോസ് കെ. മാണി

പാലാ ഉപതെരഞ്ഞെടുപ്പില്‍ നൂറ് ശതമാനം വിജയം ഉറപ്പാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി. വമ്പിച്ച ഭൂരിപക്ഷത്തോടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നും ഐക്യജനാധിപത്യ മുന്നണിയോടൊപ്പമുള്ളവര്‍ ഒരേ…

0 Comments

വോട്ടെടുപ്പ് തുടങ്ങി; പാലായില്‍ ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട നിര; ഒരു സ്ഥാനാര്‍ത്ഥിയോടും അടുപ്പവും അടുപ്പക്കൂടുതലുമില്ലെന്ന് പാലാ ബിഷപ്പ്

ഒരു മാസം നീണ്ട പ്രചാരണത്തിനൊടുവിൽ പാലായില്‍ വോട്ടെടുപ്പ് തുടങ്ങി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന്‍ കാണാട്ടുപാറ 119 ആം ബൂത്തില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി. പാലായില്‍…

0 Comments

കാപ്പന്‍ കച്ചവടക്കാരന്‍; തനിക്ക് കച്ചവടമറിയില്ല; മാണി സി. കാപ്പന്‍റെ ആരോപണത്തിന് മറുപടിയുമായി ജോസ് ടോം

കോട്ടയം: ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ വോട്ട് മറിക്കുന്നതിനുള്ള ധാരണയുണ്ടാക്കിയെന്ന ഇടത് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന്‍റെ ആരോപണത്തിന് മറുപടിയുമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം. കാപ്പന്‍…

0 Comments

വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം, കോന്നി, എറണാകുളം, അരൂര്‍; ഉപതെരഞ്ഞെടുപ്പിനായി മുന്നണി ക്യാമ്പുകള്‍ ഉണര്‍ന്നു; നിലവില്‍ സ്ഥാനാര്‍ത്ഥി പട്ടികകളില്‍ ഇടംപിടിച്ചവര്‍ ഇവര്‍

സംസ്ഥാനം ഒരു മിനി തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതോടെ മുന്നണികള്‍ ആ നിമിഷം തൊട്ടേ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി കഴിഞ്ഞു. സ്ഥാനാര്‍ത്ഥിയെ…

0 Comments

വൈദ്യുതി ബോര്‍ഡില്‍ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ്; ആരോപണം മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നമെന്ന് മുഖ്യമന്ത്രി

പാലാ : സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ കോടികളുടെ അഴിമതിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിക്കാര്‍ സര്‍ക്കാര്‍ ഭക്ഷണം…

0 Comments