ട്രഷറി ഇടപാടുകളിൽ നിയന്ത്രണങ്ങൾ; കേരളം സാമ്പത്തിക പ്രതിസന്ധിയിലേക്ക്; കടമെടുക്കാൻ സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ അനുമതിയില്ല

കിഫ്ബിയും പൊതുമേഖലാ സ്ഥാപനങ്ങളും എടുക്കുന്ന കടം സർക്കാരിൻ്റെ കടമായി പരിഗണിക്കണമെന്നാണ് കേന്ദ്രത്തിൻ്റെ നിർദേശം.

0 Comments

പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം; ലവ് ജിഹാദ് വിവാദം;വിവാദത്തിൽ കേരള സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

ന്യൂനപക്ഷ മോര്‍ച്ച നല്‍കിയ പരാതിയിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ്റെ നടപടി. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അടുത്ത മാസം കേരളം സന്ദര്‍ശിക്കും

0 Comments

ചെറിയ പെരുന്നാള്‍ ; സംസ്ഥാനത്ത് നാളെ പൊതു അവധി; ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിച്ചു

റമദാന്‍ 30 പൂര്‍ത്തിയാക്കി കേരളത്തിലെ ഇസ്‌ലാം മതവിശ്വാസികള്‍ ചൊവ്വാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും

0 Comments

ശമ്പള ക്രമക്കേടും പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളും; സർക്കാർ ഡോക്ടർമാരുടെ നിസ്സഹകരണ സമരം പുനരാരംഭിച്ചു; രോഗികളെ പരിശോധിക്കുന്നത് മുടങ്ങിയിട്ടില്ല

ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനും വ്യക്തിഗത അലവൻസുകൾ വെട്ടിക്കുറയ്ക്കുന്നതിനുമെതിരെ കഴിഞ്ഞ ഒക്‌ടോബർ മുതൽ ഡോക്ടർമാർ പ്രതിഷേധത്തിലാണ്

0 Comments

ഇന്ന് മാസപ്പിറവി കണ്ടില്ല; കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച ; ഗൾഫ് രാജ്യങ്ങളിൽ നാളെ

ഒമാനിൽ ഇന്ന് റമദാൻ 29 പൂർത്തിയാവുകയേ ഉള്ളൂ. ഇതിനാൽ ഇന്ന് മാസപ്പിറവി കണ്ടാൽ ഒമാനിലും നാളെയാകും പെരുന്നാൾ.

0 Comments

20 രൂപ നിരക്കില്‍ പ്രതിദിനം കേരളം 250 മെഗാവാട്ട് വൈദ്യുതി വാങ്ങും; വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ അഭ്യര്‍ഥിച്ച് കെ.എസ്.ഇ.ബി

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് തിരിച്ചുവരാന്‍ പോകുന്നു എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ കെ.എസ്.ഇ.ബി ചെയര്‍മാന്‍ തള്ളി

0 Comments

ലോകത്തെ എക്കാലത്തെയും വലിയ ചൂട് വരുന്നു; രാജ്യം ചുട്ടുപൊള്ളുന്നു, കേരളവും ഉഷ്‌ണ തരംഗ ഭീഷണിയില്‍, അതീവ ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ താപനില അതിരൂക്ഷമായതോടെ മിക്ക ഇടങ്ങളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്‌ണ തരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ ബംഗുര, പുരുലിയ, ജാര്‍ഗം തുടങ്ങിയ…

0 Comments

വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി സമയത്തിന് നൽകിയില്ല; വേറിട്ട ശിക്ഷ നടപ്പിലാക്കി വിവരാവകാശ കമ്മീഷൻ; സംഭവം ഇങ്ങനെ

ലഖ്നൊ: വിവരാവകാശ അപേക്ഷയില്‍ യഥാസമയം മറുപടി നല്‍കാത്തതിന് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് പ്രതീകാത്മക ശിക്ഷവിധിച്ച്‌ വിവരാവകാശ കമ്മീഷന്‍. ഉത്തര്‍പ്രദേശ് വിവരാവകാശ കമ്മീഷനാണ് വേറിട്ട ശിക്ഷാരീതി നടപ്പാക്കിയത്. 250…

0 Comments

പൊതുശ്മശാനം ആവശ്യത്തിനില്ല; മൃതദേഹങ്ങൾ ദഹിപ്പിക്കാൻ കിലോമീറ്ററുകൾ ഓടണം, ആവശ്യത്തിനുള്ള ഭൂമി പതിച്ചു കിട്ടുന്നില്ലെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

തിരുവനന്തപുരം/ കാസർകോട്: ആവശ്യത്തിന് പൊതുശ്മശാനം ഇല്ലാത്തത് മരണാനന്തര സംസ്കാരത്തിന് പ്രയാസം നേരിടുന്നു. മൃതദേഹങ്ങൾ ദഹിപ്പിക്കാൻ കിലോമീറ്ററുകൾ ഓടണം. ആംബുലൻസ് വാടക ഇനത്തിലും വൻ ചെലവാണ് സാധാരണക്കാർക്ക് ഉണ്ടാകുന്നത്.…

0 Comments

കെ റെയിൽ സമരക്കാരെ പൊലീസ് ബൂട്ടിട്ട് ചവിട്ടി പോലീസ്; സമരക്കാരെ കായികമായി നേരിട്ടാൽ, പൊലീസിനെ ജനം തെരുവിൽ കൈകാര്യം ചെയ്യുമെന്ന് കെ. സുധാകരൻ

സമരക്കാരെ അടിച്ചമർത്താനുള്ള സർക്കാരിൻ്റെ മോഹം മലർപ്പൊടിക്കാരൻ്റെ സ്വപ്നമായി അവശേഷിക്കുമെന്നും കെ. സുധാകരൻ പറഞ്ഞു

0 Comments