ബന്ദിപ്പൂരില്‍ കൂടി രാത്രിയാത്ര അനുവദിക്കണമെന്ന് കേരളം; ആവശ്യം തള്ളി കര്‍ണാടക

ദേശീയപാത 766 വഴിയുള്ള രാത്രിയാത്ര അനുവദിക്കാനാകില്ലെന്നും ചര്‍ച്ചക്ക് ശേഷം ബസവരാജ് ബൊമ്മൈ മാധ്യമങ്ങളോട് പറഞ്ഞു

0 Comments

മയക്കുമരുന്ന് വിതരണ ശൃഖലകളെ തകർക്കാനിപ്പോൾ കഴിയുന്നുണ്ട്; ലഹരി ഉപയോഗത്തിനെതിരെ നാടാകെ അണിനിരന്നുള്ള പ്രതിരോധം തീർക്കാൻ കഴിയണം: മുഖ്യമന്ത്രി

ഇപ്പോൾ കൂടുതൽ മാരകമായ മയക്കുമരുന്ന് ഉപയോഗം വ്യാപകമായിരിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.

0 Comments

കെ.പി.സി.സി അധ്യക്ഷനെ നിശ്ചയിക്കാനുള്ള അധികാരം ഇനി സോണിയാ ഗാന്ധിക്ക് ; പ്രമേയം പാസാക്കി ചെന്നിത്തല

254 അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് എ.ഐ.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷമുണ്ടാകും.

0 Comments

സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും കേരളത്തിൽ പ്രവർത്തനങ്ങൾ താളം തെറ്റുന്ന രീതിയിലുള്ള ബുദ്ധിമുട്ടുകളില്ല: മന്ത്രി കെ.എൻ ബാലഗോപാൽ

കേന്ദ്രത്തിൽ നിന്നും ജി.എസ്.ടി കുടിശ്ശിക കിട്ടാനുണ്ടെന്നും എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.

0 Comments

വാക്സീന്റെ ഗുണനിലവാരത്തെ കുറിച്ച് സംശയം; പേവിഷ പ്രതിരോധ വാക്സീൻ്റെ ഒരു ബാച്ച് അടിയന്തരമായി പിൻവലിച്ചു

ആശുപത്രികളിൽ നിന്നും വെയർ ഹൗസുകളിൽ നിന്നും വാക്സീൻ്റെ ഈ ബാച്ച് പിൻവലിക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നിർദ്ദേശം നൽകി.

0 Comments

വടക്കന്‍ ജില്ലകളില്‍ തീവ്രമഴയ്ക്കുള്ള സാധ്യതയില്ല; സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം

അടുത്ത 12 മണിക്കൂറിനുള്ളില്‍ മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പില്‍ പറയുന്നത്

0 Comments

കേരളത്തിൽ സ്വാധീനമുണ്ടാക്കാൻ ബി.ജെ.പിക്ക് കഴിയുന്നില്ല; സംഘടനാ പ്രവർത്തനം മോശമെന്ന് കേരളം സന്ദർശിച്ച കേന്ദ്ര മന്ത്രിമാരുടെ റിപ്പോർട്ട്

പ്രതികൂല സാഹചര്യങ്ങളിലും തമിഴ്നാട്ടിലും തെലങ്കാനയിലും മാതൃകപരമായ രീതിയിൽ സംഘടന പ്രവർത്തനം നടക്കുന്നു.

0 Comments

’12 മണിക്കൂർ ഡ്യൂട്ടി അംഗീകരിക്കില്ല’: നിലപാടിൽ മാറ്റമില്ലെന്ന് കെ.എസ്.ആർ.ടി.സി യൂണിയനുകൾ; മന്ത്രിമാർ നടത്തിയ ചർച്ച പരാജയം

സുശീൽ ഖന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുകയായിരുന്നു ഇതിൽ പ്രധാനം.

0 Comments

കേരളത്തിലുള്ളത് 64,006 അതിദരിദ്രർ; ഇതിൽ 8553 പേരും മലപ്പുറത്താണെന്ന് തദ്ദേശ ഭരണ വകുപ്പ് തയ്യാറാക്കിയ കണക്കെടുപ്പിൽ പറയുന്നു

കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി അതി ദരിദ്ര ലഘൂകരണമാണ് തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ലക്ഷ്യം.

0 Comments

റോഡപകടങ്ങൾ മനുഷ്യനിർമിത ദുരന്തം; കേരളത്തിലെപോലെ മോശകരമായ റോഡുകൾ ഇന്ത്യയിൽ മറ്റൊരിടത്തുമില്ല; ദേശീയപാത അതോറിറ്റിക്ക് ഹൈക്കോടതിയുടെ വിമർശനം

റോഡുകളെ കൊല നിലങ്ങൾ ആക്കാൻ അനുവദിക്കാൻ കഴിയില്ല. ഓരോ തവണ ദുരന്തമുണ്ടാകുമ്പോഴും കോടതിക്ക് ഉത്തരവിറക്കാൻ കഴിയില്ല.

0 Comments