സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതിനാൽ വടക്കന്‍ കേരളത്തില്‍ മഴ തുടരും; ജാഗ്രതാ നിർദ്ദേശം
ഇന്ന് കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട് ,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്.