കേരളത്തിൽ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്; അഞ്ചു ദിവസം കനത്ത മഴയ്ക്ക് സാധ്യത; കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴ

കേന്ദ്ര കാലാവസ്ഥാവകുപ്പ് അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനമാണ് നടത്തിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

0 Comments

കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കൽ; കുടുങ്ങിയവരിൽ അഡ്വക്കേറ്റ് മുതൽ വിദ്യാർത്ഥികൾ വരെ; പിടിച്ചെടുത്തത് 11 മൊബൈല്‍ ഫോണുകള്‍

പിടിച്ചെടുത്ത മൊബൈല്‍ ഡിവൈസുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് അയച്ചു കൊടുക്കും.

0 Comments

സംസ്ഥാനത്തെ പ്രൈവറ്റ് ബസ് ചാർജ് വർധനവിന് ഇടതുമുന്നണിയുടെ അംഗീകാരം; മിനിമം ചാർജ് 8 രൂപയിൽ നിന്ന് 10 രൂപയാക്കി

മിനിമം ചാർജ് 12 രൂപയാക്കണമെന്നുള്ള ബസുടമകളുടെ ആവശ്യം തള്ളിക്കൊണ്ടാണ് എൽ.ഡി.എഫ് യോഗത്തിൻ്റെ തീരുമാനം

0 Comments

അക്രമസമരങ്ങളില്‍ നിന്ന് പ്രതിപക്ഷം പിന്‍വാങ്ങണം; കെ-റെയിൽ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായി നടക്കുന്നുവെന്ന് മുഖ്യമന്ത്രി

സമാധാനപരമായി വിഷയം കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി സഭയ്ക്കു നല്‍കിയ ഉറപ്പിൻ്റെ ലംഘനമാണിത്. വനിതാ പൊലീസ് ഇല്ലാതെ സ്ത്രീകളെ റോഡിലൂടെ വലിച്ചിഴയ്ക്കുകയാണ്

0 Comments

സിൽവർലൈൻ നടപ്പാക്കുന്നത് ഭാവി തലമുറയ്ക്കു വേണ്ടിയെന്ന് മുഖ്യമന്ത്രി; പ്രധാന പ്രശ്‌നങ്ങൾക്ക് മറുപടി കിട്ടിയില്ലെന്ന് പ്രതിപക്ഷം; നിയമസഭയിൽ രൂക്ഷ സംവാദം

കാലാവസ്ഥ മാറ്റത്തിൻ്റെ കാലത്ത് ബദൽ ആലോചിക്കുമ്പോൾ നിങ്ങൾ കാലത്തിന് മുന്നിലല്ല പിറകിലാണ്. പദ്ധതിയെ എതിർത്താൽ രാജ്യദ്രോഹി കളാക്കുന്നവരാണ് ഏകാധിപതികളാക്കുന്നത്

0 Comments

കര്‍ണാടക- കേരള അതിര്‍ത്തിയായ പാണത്തൂരില്‍ തര്‍ക്കം പരിഹരിക്കണം; നിർദേശവുമായി വെള്ളരിക്കുണ്ട് താലൂക്ക് വികസന സമിതി യോഗം

ബിരിക്കുളം കേന്ദ്രീകരിച്ച് താലൂക്കില്‍ ഒരു ഫയര്‍ സ്റ്റേഷന്‍, കെ. എസ്. ആര്‍. ടി. സി യുടെ ഒരു സബ് ഡിപ്പോ തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉയര്‍ന്നുവന്നു.

0 Comments

കേരളത്തിന് എയിംസ് അനുവദിക്കാത്തത് സംസ്ഥാനത്തിന്‍റെ പുരോഗതിക്ക് തടയിടാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ ശ്രമം; ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ കേന്ദ്ര സഹായം അനുവദിക്കുക; സി.പി.എം സംസ്ഥാന സമ്മേളനം

കേരളത്തിന്‍റെ ആരോഗ്യമേഖലയെ വികസിത രാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തുവാനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.

0 Comments

ഉക്രൈനിൽ നിന്നും വരുന്നവർക്ക് ഗ്രീൻ ചാനൽ വഴി ചികിത്സ; എയർപോർട്ടുകളിൽ ആരോഗ്യ വകുപ്പിൻ്റെ ഹെൽത്ത് ഡെസ്‌ക്: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്തെ നാല് ഇന്റർനാഷണൽ എയർപോർട്ടുകളിലും ഡൊമസ്റ്റിക് എയർപോർട്ടുകളിലും ഇവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കാൻ സംവിധാനമേർപ്പെടുത്തും.

0 Comments

ചക്രവാതച്ചുഴി; കേരളത്തിൽ വ്യാഴാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിലും സമീപ പ്രദേശങ്ങളിലുമായി ഞായറാഴ്ചയോടെ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പില്‍ പറയുന്നത്.

0 Comments

കേരളത്തിൽ ബി.ജെ.പി നേതാക്കളുടെ ആവശ്യം ഇല്ലാതായി; അവരുടെ പണി ഗവർണറാണ് ചെയ്യുന്നത്: വി.ഡി സതീശൻ

സ്ഥിരതയില്ലാതെ സംസാരിക്കുന്ന ഗവർണറുടെ പ്രവർത്തനങ്ങൾ അപമാനകരമാണ്. സർക്കാരിനെ തോക്കിൻമുനയിൽ നിർത്തുകയായിരുന്നു ഗവർണർ

0 Comments