ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടവരെക്കുറിച്ച് അന്വേഷണം തുടരുന്നു; ഇതര സമുദായത്തിൽപെട്ടവരുടെ ഹിറ്റ് ലിസ്റ്റ് ഒരുക്കാൻ പോപ്പുലര്‍ ഫ്രണ്ടിന് രഹസ്യ വിഭാഗം ഉണ്ടായിരുന്നെന്ന് എൻ.ഐ.എ

രേഖകളുടെ പരിശോധനയിൽ പി.എഫ്ഐ നേതാക്കളുടെ ഐ.എസ് ബന്ധത്തിന് തെളിവുകളുണ്ടെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു.

0 Comments

24 മത് കാസറഗോഡ് ജില്ലാ ജൂനിയർ തായ്‌ക്വോണ്ടോ കിരീടം യോദ്ധ അക്കാഡമിക്ക്

ജില്ലാ ജൂനിയർ തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ കാസറഗോഡ് യോദ്ധ തായ്‌ക്വോണ്ടോ അക്കാദമി 91 പോയിന്റുമായി ഓവർ ഓൾ കിരീടം നേടി.

0 Comments

ജയിംസ് കാമറൂണ്‍ ചിത്രം അവതാര്‍; ദ വേ ഓഫ് വാട്ടറിന് കേരളത്തില്‍ വിലക്ക്

ലോക സിനിമയുടെ ചരിത്രത്തില്‍ സാമ്പത്തികമായി ഏറ്റവും വരുമാനം (2.923 ബില്യണ്‍ ഡോളര്‍) നേടിയ ചിത്രമെന്ന അവതാറിൻ്റെ റെക്കോഡ് ഇതുവരെ തകര്‍ക്കപ്പെട്ടിട്ടില്ല.

0 Comments

ഹൈക്കോടതി ഉത്തരവ്; അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാൻ കേരളത്തിൽ ‘തടങ്കൽകേന്ദ്രം’ തുറന്നു

നവംബർ 21 മുതൽ കൊല്ലത്ത് ട്രാൻസിസ്റ്റ് ഹോം പ്രവർത്തനം ആരംഭിച്ചതായി സാമൂഹ്യനീതി വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു.

0 Comments

കോഴിക്കോട്ടുനിന്ന് ബിഹാറിലേക്ക് പോയ ആംബുലൻസിന് നേർക്ക് വെടിവെപ്പ്

കോഴിക്കോട്ടുവച്ച് ട്രെയിൻ തട്ടി മരിച്ച ബിഹാർ സ്വദേശിയുടെ മൃതദേഹവുമായി സ്വദേശത്തേയ്ക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്.

0 Comments

പാര്‍ലമെന്റില്‍ ചര്‍ച്ച പോലും നടക്കുന്നില്ല; ബി.ജെ.പി ഭരണകൂടം കോടികള്‍ വാരിയെറിഞ്ഞുകൊണ്ട് ജനാധിപത്യത്തെ അട്ടിമറിക്കുന്നു: കെ. സുധാകരൻ

അര്‍ഹതയുള്ളവര്‍ക്ക് തൊഴില്‍ നിഷേധിക്കുകയും. പിന്‍വാതിലൂടെ സ്വന്തക്കാരെ തിരുകി കയറ്റുകയുമാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

0 Comments

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിനോദയാത്ര: നടപടിക്രമങ്ങള്‍ പുതുക്കി

പരിശോധനാ റിപ്പോര്‍ട്ടിൻ്റെ പകര്‍പ്പുകള്‍ വാഹന ഉടമ/ഡ്രൈവര്‍ എന്നിവര്‍ക്കും പരിശോധന നടത്തിയ ഉദ്യോഗസ്ഥനും വിദ്യാഭ്യാസ സ്ഥാപന മേധാവിക്കും ലഭ്യമാക്കണം.

0 Comments

സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിയെ പുറത്താക്കാന്‍ തനിക്ക് അധികാരമില്ല; കൂടുതൽ വിശദീകരണവുമായി ഗവര്‍ണര്‍

മന്ത്രിയുടെ പ്രസ്താവനയിലുള്ള തൻ്റെ അപ്രീതി ജനങ്ങളെ അറിയിക്കുന്നതിന് വേണ്ടിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

0 Comments

മലയാളംപോലും അറിയാത്ത ബംഗാൾ സ്വദേശികൾക്ക് ലേണേഴ്സ് ലൈസൻസ് ; അന്വേഷണത്തിന് ഉത്തരവിട്ട് ട്രാൻസ്പോർട്ട് കമ്മീഷണർ

എഴുത്തും, വായനയും അറിയാത്ത ആളുകൾ വരെ ലേണേഴ്സ് പരീക്ഷ പാസ്സായി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയതായി കണ്ടിരുന്നു.

0 Comments

ഗവര്‍ണറുടെ അധികാരത്തെ പറ്റി സി.പി.എം തിരിച്ചറിയുന്നില്ല; കേരളത്തിലെ സി.പി.എം സര്‍ക്കാര്‍ അരാജകത്വം സൃഷ്ടിക്കുന്നതായി പ്രകാശ് ജാവഡേക്കര്‍

മുഖ്യമന്ത്രി ഗവര്‍ണറെ പേര് വിളിച്ച് അഭിസംബോധന ചെയ്യുകയാണ്. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഗവര്‍ണറെ വധഭീഷണി മുഴക്കി

0 Comments