കേരളം അഞ്ച് കോടി രൂപയുടെ ക്രൂയിസ് ടൂറിസം പദ്ധതി പ്രഖ്യാപിച്ചു; കേരളത്തിലെ വിനോദ സ‍ഞ്ചാര കേന്ദ്രങ്ങളെ മംഗളുരുവിലെയും ഗോവയിലേയും കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും

കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കോവളം കൊല്ലം, കൊച്ചി, ബേപ്പൂര്‍ എന്നിവയെ മംഗളുരു, ഗോവ എന്നിവയുമായി ബന്ധിപ്പിക്കുന്നതാണ് ക്രൂയിസ് ടൂറിസം പദ്ധതി

0 Comments

സംസ്ഥാനത്തെ ജനക്ഷേമ പദ്ധതികൾ നിർത്താനാണ് കേന്ദ്രസർക്കാർ ആവശ്യപ്പെടുന്നത്; അതിന് മനസില്ലെന്നാണ് മറുപടി: മുഖ്യമന്ത്രി

കിഫ്ബി പണം സംസ്ഥാന സർക്കാർ വാങ്ങുന്ന പണമായി കണക്കാക്കണമെന്ന് കേന്ദ്രം പറയുന്നു. ഇത് കേന്ദ്ര സർക്കാരിന് ബാധകമാണോ?

0 Comments

പോലീസിനും പണികിട്ടി ; കേരള പൊലീസിൻ്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു

സൈബർ ഡോമും സൈബ‍ര്‍ പൊലീസും ചേര്‍ന്ന് യൂട്യൂബ് വീണ്ടെടുക്കാൻ ശ്രമം തുടങ്ങിയതായി കേരളാ പൊലീസ് അറിയിച്ചു.

0 Comments

കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി സംസ്ഥാന സർക്കാർ; സംസ്ഥാനത്ത് വീണ്ടും പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവിറക്കി

സാമൂഹിക കൂടിച്ചേരലുകളിലും, എല്ലാത്തരം വാഹനങ്ങളിലും, ഗതാഗത സമയത്തും എല്ലാ ആളുകളും മാസ്‌ക്‌ ഉപയോഗിച്ച്‌ വായും മൂക്കും മൂടണം

0 Comments

ലോകത്ത് കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങളില്‍ കേരളവും; ഇടംനേടിയത് ന്യൂയോര്‍ക്ക് ടൈംസിൻ്റെ ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ

കേരളത്തിൻ്റെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചു കൊണ്ടാണ് ന്യൂയോര്‍ക്ക് ടൈംസ് കേരളത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

0 Comments

നടക്കുന്നത് എൽ.ഡി.എഫും യു.ഡി.എഫും നടത്തുന്ന വ്യാജപ്രചാരണം; കെ. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റില്ലെന്ന് ബി.ജെ.പി

കെ. സുരേന്ദ്രൻ മൽസരിച്ച പത്തനംതിട്ടയിലും മഞ്ചേശ്വരത്തും പരാജയപ്പെട്ടു. നേരത്തെ ജയിച്ച നേമം മണ്ഡലത്തിലും പാർട്ടി തോറ്റു.

0 Comments

കേരളത്തിലെ ന്യൂ ഇയർ ആഘോഷങ്ങൾ; നിരീക്ഷണം ശക്തമാക്കാൻ പോലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി

നേരത്തെ സംസ്ഥാനത്ത് ഡിജെ പാർട്ടികൾ അടക്കമുള്ളവയ്ക്ക് പോലീസ് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

0 Comments

സഹപ്രവര്‍ത്തകയോട് മോശമായി സംസാരിച്ച സംഭവം ; അഭിജിത്തിനെ സി.പി.എം പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

വനിതാ പ്രവർത്തകയുടെ പരാതിയിൽ നേരത്തെ തന്നെ ഒരു പ്രാഥമിക നടപടി ഇയാൾക്കെതിരെ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അഭിജിത്തിനെതിരെ സി.പി.ഐ.എം നടപടി

0 Comments

രാജ്യത്ത് പുതിയ കോവിഡ് വകഭേദം; സംസ്ഥാനം ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്; കോവിഡ് പ്രോട്ടോകോൾ എല്ലാവരും പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്

ക്രിസ്മസ് ന്യൂ ഇയർ അവധി ദിവസങ്ങളാണ് വരുന്നത്. തിരക്ക് കൂടുതൽ ഉള്ള സ്ഥലങ്ങളിൽ പോകുന്നവർ മാസ്കുകൾ വെക്കാൻ ശ്രദ്ധിക്കണം.

0 Comments

കേരളത്തിലെ കോവിഡ് കേസുകളിൽ വർദ്ധനയില്ല; ആവശ്യമെങ്കിൽ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കും: മന്ത്രി വീണാ ജോർജ്

കേന്ദ്രസർക്കാർ കൊവിഡ് സ്ഥിതി ഇന്ന് അവലോകനം ചെയ്തിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

0 Comments