മിനിമം ചാര്‍ജ് 15 രൂപയാക്കണം; സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ഗതാഗത വകുപ്പ്
ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകള്‍ മാത്രം സര്‍വീസ് നടത്തുക. വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സര്‍വീസ് നടത്തുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.
ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകള്‍ മാത്രം സര്‍വീസ് നടത്തുക. വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സര്‍വീസ് നടത്തുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.
നാളെ ദുബായില്‍ നിന്ന് കൊച്ചിയിലേക്കും. അബുദബിയില്‍ നിന്ന് തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കും വിമാനമുണ്ടാകും.
നാട്ടിലേക്ക് കാൽനടയായി യാത്രചെയ്യുമ്പോഴാണ് ചരക്കുലോറി കിട്ടിയത്. ഗൂഡല്ലൂർ ആർ.ഡി.ഒ. കെ. രാജ്കുമാർ, തഹസിൽദാർ സംഗീത റാണി, ഡിവൈ.എസ്.പി. ജെയ്‌സിങ് എന്നിവർ ഇവരെ ചോദ്യംചെയ്തു.
മരണങ്ങൾ കടന്നു വരുന്നത് മുന്നറിയിപ്പില്ലാതെയാണല്ലോ..? നിനച്ചിരിക്കാതെ ചില വ്യക്തികളുടെ മരണം ആയുസ് മുഴുവനും ഓർമ്മയിൽ തങ്ങി നിൽക്കും. വർഷം എട്ട് പിന്നിടുമ്പോഴും ഞങ്ങളുടെ പ്രിയപ്പെട്ടവരായിരുന്ന എ.എം.എ റഹീംച്ചയുടെ…
കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്
ഇതുവരെ 39,380 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 38,509 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.
കൊല്ലത്ത് ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കാസര്‍കോട് 19 പേര്‍ക്കും പത്തനംതിട്ടയില്‍ ഏഴുപേര്‍ക്കും ഡെങ്കിപ്പനി പിടിപെട്ടതായി സംശയിക്കുന്നു.
മദ്യം ബാറുകളില്‍ നിന്ന് പാഴ്സലായി നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വെര്‍ച്വല്‍ ക്യൂവിനും മന്ത്രിസഭ യോഗം അനുമതി നല്‍കി.
പരീക്ഷ നടക്കാത്ത മറ്റു ക്ലാസ്സുകളില്‍ അര്‍ദ്ധവാര്‍ഷിക പരീക്ഷ കിട്ടിയ മാര്‍ക്കിനനുസരിച്ച് സ്ഥാനക്കയറ്റം നല്‍കാം എന്നാണ് പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നത്.
ദേഹാസ്വാസ്ഥ്യവും തലവേദനയും ഛര്‍ദ്ദിയും ബാധിച്ച ഇയാളെയും മറ്റൊരു സുഹൃത്തിനെയും പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.