സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 4 പേർ വിദേശത്ത് നിന്ന് എത്തിയവരും 8 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും
സംസ്ഥാനത്താകെ 33 ഹോട്ട് സ്‌പോട്ടുകൾ നിലവിലുണ്ട്. പാനൂർ മുനിസിപ്പാലിറ്റി, ചൊക്ലി, മയ്യിൽ, കോട്ടയം കോരുത്തോട് പഞ്ചായത്തുകൾ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.