രാജ്യമാകെ 130 ജില്ലകൾ റെഡ് സോണിൽ; കേരളത്തിൽ നിന്നും കണ്ണൂരും കോട്ടയവും; മൂന്നാം തിയതിക്ക് ശേഷവും നിയന്ത്രണങ്ങള്‍ തുടരും
ഏറ്റവും കൂടുതൽ റെഡ് സോൺ ഉള്ളത് ഉത്തർ പ്രദേശിലും മഹാരാഷ്ട്രയിലുമാണ്. ഉത്തർ പ്രദേശിൽ 19 റെഡ് സോണുകളാണ് ഉള്ളത്. 14 റെഡ് സോണുകളാണ് മഹാരാഷ്ട്രയിൽ ഉള്ളത്.