കേരളത്തില്‍ ഇന്ന് 3 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; മൂന്നും പേരും വയനാട് ജില്ലക്കാര്‍

ഇതുവരെ 502 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ കഴിയുന്ന രോഗബാധിതരുടെ എണ്ണം 37 ആണ്. 21,342 പേരാണ് നിരീക്ഷണത്തിലുള്ളത്.

0 Comments

കൂട്ടുകാരുമായി കുളിക്കുന്നതിനിടെ കാഞ്ഞങ്ങാട് അരയില്‍ പുഴയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

നാട്ടുകാരില്‍ ഒരാളായ രാജീവനാണ് ഋതിനെ പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. വിവരം അറിഞ്ഞ് കാഞ്ഞങ്ങാടു നിന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.

0 Comments

കാസർകോട് ജില്ലയിലെ ഹോട്സ്പോട്ടുകളിൽ നിലവിലുള്ള ലോക് ഡൗൺ നിയന്ത്രണം തുടരും

അതേസമയം കടകൾ തുറക്കുന്നതിന് രാവിലെ ഏഴുമണിക്കു മുൻപ് യാത്ര ചെയ്യാൻ അനുവാദം നൽകില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

0 Comments

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: ഇടിമിന്നല്‍ മുന്നറിയിപ്പ്‌; ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പരക്കെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

0 Comments

ദുരിതകാലത്ത് ഇതേപോലെ മാതൃകയാവണം; പനി കണ്ടുപിടിക്കാനുള്ള തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ ഇമേജിങ് ക്യാമറ കേരളത്തിലെത്തിച്ച് ശശിതരൂര്‍

ഏഷ്യയില്‍ താപക്യാമറകള്‍ കിട്ടാനില്ലാത്തതിനാല്‍ അന്വേഷണത്തില്‍ ജര്‍മനിയിലെ ബോണിലുള്ള ടെട്രബിക് ഇ.കെ. എന്ന കമ്പനി നിര്‍മിക്കുന്നുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

0 Comments

ലോക്ക് ഡൌൺ: കേരളത്തിലെ പ്രധാന ഇളവുകളും ഇളവുകൾ ഇല്ലാത്തത് എന്തൊക്കെ എന്നും അറിയാം

ഹോട്ട് സ്പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഹോട്ടലുകള്‍ക്ക് പാഴ്സലുകള്‍ നല്‍കാം. നിലവിലുള്ള സമയക്രമം പാലിക്കണം

0 Comments

പിഞ്ചു കുഞ്ഞുങ്ങളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം പാലക്കാട് യുവതി വീട്ടില്‍ തൂങ്ങിമരിച്ചു

മുറിയില്‍ റൊട്ടി, ശീതളപാനീ‍യം, കുപ്പി എന്നിവ കണ്ടെത്തി. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് സ്ഥലം സന്ദര്‍ശിച്ച പാലക്കാട് ഡി.വൈ.എസ്.പി ഷാജി എബ്രഹാം പറഞ്ഞു.

0 Comments

സർക്കാർ നിർദ്ദേശ പ്രകാരമുള്ള കടകൾക്ക് ഇന്ന് തുറക്കാം; നിർബന്ധിച്ച് അടപ്പിക്കരുതെന്ന് ഡി.ജി.പി

ഞായറാഴ്ചകൾ പൂർണ ഒഴിവ് ദിവസമായാണ് തീരുമാനിച്ചിട്ടുള്ളതെങ്കിലും ഇന്ന് കടകൾ നിർബന്ധിച്ച് അടപ്പിക്കരുതെന്ന് ഡി.ജി.പി

0 Comments

മത്സ്യബന്ധനത്തിന് ഇളവുകള്‍ നല്‍കി സര്‍ക്കാര്‍; ശനിയാഴ്ച മുതൽ നിയന്ത്രണങ്ങളോടെ മത്സ്യബന്ധനത്തിന് അനുമതി

ചെറിയ യന്ത്രവത്കൃത വള്ളങ്ങള്‍ക്ക് ഇന്നുമുതല്‍ കടലില്‍ പോയി മത്സ്യബന്ധനം നടത്താനുള്ള അനുമതിയാണ് നല്‍കിയിട്ടുള്ളത്.

0 Comments

സംസ്ഥാനത്തിന് ഇന്ന് ആശ്വാസം ദിനം; ആര്‍ക്കും കോവിഡില്ല, ഒമ്പത് പേര്‍ രോഗമുക്തര്‍; കാസർകോട് ജില്ലയില്‍ 4 പേര്‍

കേരളത്തിൽ വിവിധ ജില്ലകളിലായി 21,499 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,067 പേര്‍ വീടുകളിലും 432 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments