ആനുകൂല്യങ്ങൾക്ക് ഇ ശ്രം പോർട്ടൽ; അസംഘടിത മേഖലയിലെ തൊഴിലാളികൾ രജിസ്ട്രേഷൻ നടത്തണം: കളക്ടർ ഭണ്ഡാരി സ്വാഗത്

ഇ ശ്രം അംഗങ്ങളാകുന്നവർക്ക് പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന മുഖേന രണ്ട് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് ലഭിക്കും.

0 Comments

ദേശീയപാത വികസനം: അലൈമെൻ്റിൽ വീണ്ടും മാറ്റം വരുത്തി അധിക സ്ഥലം പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കണം: മുസ്‌ലിം ലീഗ്

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ സ്വാഗതം പറഞ്ഞു.

0 Comments

പാറപ്പുറത്ത് വിളയിച്ചത് നൂറുമേനി; ഇത് കാഞ്ഞങ്ങാട് ജില്ലാ ജയിലിൻ്റെ വ്യത്യസ്തമായ കൃഷി പാഠം

വെണ്ട, പയർ, വഴുതിന, തക്കാളി, പച്ചമുളക്, വാഴ തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്തത്. ഇത് കൂടാതെ ഗ്രോബാഗിലും പച്ചക്കറി കൃഷിയുണ്ട്.

0 Comments

കേരളപ്പിറവി ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും; കലര്‍പ്പാണ് ഭാഷയുടെ സൗന്ദര്യമെന്ന് പി.വി.കെ പനയാല്‍

ഡെപ്യൂട്ടി കളക്ടര്‍ (എല്‍ .ആര്‍) രവികുമാര്‍ കെ ഭരണ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പുരസ്‌ക്കാര ജേതാക്കളെ സതീശന്‍ പൊയ്യക്കോട്, രാധാകൃഷ്ണ ഉളിയത്തടുക്ക എന്നിവര്‍ പരിചയപ്പെടുത്തി

0 Comments

പിങ്ക് സ്റ്റേഡിയം: വനിതകള്‍ക്ക് മാത്രമായുള്ള സംസ്ഥാനത്തെ ആദ്യ സ്റ്റേഡിയം കാസര്‍കോട് വരുന്നു

പെണ്‍കുട്ടികള്‍ക്ക് സൈക്ലിങ്, കളരി, കരാട്ടേ, ജൂഡോ തുടങ്ങിയ ഇനങ്ങളില്‍ മികച്ച പരിശീലനം ലഭ്യമാക്കാന്‍ ഉദ്ദേശിച്ചാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്.

0 Comments

ആരോഗ്യരംഗത്ത് ഇല്ലായ്മയുടെ അഗാധ ഗർത്തത്തിൽ അലയുന്ന കാസർകോട് ജനത ഉണരുക പോരാടുക

നിലവിളിക്കുന്ന ദുരന്തബാധിതർ ഉണ്ട്, പശ്ചിമഘട്ടത്തിലെ ആദിവാസികൾ ഉണ്ട്, തീരപ്രദേശത്തെ പട്ടിണി പാവങ്ങൾ ഉണ്ട്

0 Comments

കാസർകോട് അന്താരാഷ്ട്ര ചലച്ചിത്ര മേള: ഷോർട്ട് ഫിലിം, മ്യൂസിക് ആൽബം മത്സര വിഭാഗത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു

ആകെ 75,000 രൂപയോളം ആണ് അവാർഡ് തുക. ചലച്ചിത്ര രംഗത്തെ പ്രഗത്ഭർ അടങ്ങുന്ന ജൂറി ആയിരിക്കും മികച്ച ചിത്രങ്ങളെ തെരഞ്ഞെടുക്കുക.

0 Comments

കേരള ഭൂപതിവ് ചട്ടങ്ങളിൽ സുപ്രധാന ഭേദഗതി; സംസ്ഥാന സർക്കാർ ഓർഡിനൻസ് ഇറക്കുന്നു; പട്ടയഭൂമിയിലെ നിര്‍മാണ വിലക്ക് മറികടക്കും

ഭേദഗതി വരുന്നതോടെ ചെറുകിട, വാണിജ്യ, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിക്കും. നിലവില്‍ അനധികൃത കെട്ടിടങ്ങളുടെ പരിധിയിലാണ് അവ.

0 Comments

സ്‌കൂള്‍ തുറക്കല്‍; വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേർന്നു

എല്ലാ വിദ്യാലയങ്ങള്‍ക്ക് മുന്നിലും പോലീസുകാരെ നിര്‍ത്താന്‍ നിലവില്‍ സാധിക്കാത്ത സാഹചര്യത്തില്‍ അതാത് മാനേജ്‌മെന്റുകള്‍ ട്രാഫിക് ഗാര്‍ഡുമാരെ നിയമിക്കണം.

0 Comments

ആശങ്കയില്ല, ജാഗ്രതയോടെ വരവേല്‍ക്കാന്‍ ക്ലാസ് മുറികള്‍; മൊട്ടൂസ് സന്തോഷത്തിലാണ്

നിശബ്ദമായി ജീവനറ്റുപോയ വിദ്യാലയങ്ങള്‍ സജീവമാവുന്നത് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ സന്തോഷം നല്‍കുന്നു.

0 Comments