ആയുഷ് ആയുർവ്വേദ സെന്റർ താലൂക്ക് ആശുപത്രിയാക്കണം; സി.പി.എം ഞെരു ബ്രാഞ്ച് സമ്മേളന പ്രമേയം; സി.കുട്ടികൃഷ്ണൻ വീണ്ടും സെക്രട്ടറി

കുറ്റിക്കോൽ ലോക്കൽ സമ്മേളന പ്രതിനിധികളായി പി.രാധാമണി, സി.സുനിത, കെ.സി. ബാലകൃഷ്ണൻ, സി.സുരേഷ്, അർജുൻ കല്ലിങ്കാൽ, സി.കുട്ടികൃഷ്ണൻ, പീതാംബരൻ എന്നിവരെ തെരഞ്ഞെടുത്തു.

0 Comments

ജില്ലാ പഞ്ചായത്ത് സഹകരണത്തോടെ ഇനി എല്ലാവർക്കും കുറഞ്ഞ നിരക്കിൽ കേരള വിഷൻ ഇൻറർനെറ്റ്

കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് എന്ന ജില്ല പഞ്ചായത്തിൻ്റെ നിർദ്ദേശം കൂടി കണക്കിലെടുത്താണ് കേരള വിഷൻ പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

0 Comments

കാസർകോട് ജില്ലയുടെ സമഗ്ര കായിക വികസനത്തിന് മാർഗരേഖയായി; കായിക വികസന പ്രൊജക്ട് പ്രകാശനം ചെയ്തു; വിഭാവനം ചെയ്യുന്നത് 358.14 കോടി രൂപയുടെ പദ്ധതികൾ

സർക്കാറിൻ്റെ സഹായം മാത്രം ആശ്രയിക്കാതെ സ്വകാര്യ സംരംഭകരുടേയും പ്രാദേശിക മനുഷ്യവിഭവശേഷി പ്രയോജനപ്പെടുത്തിയും കായിക മേഖല ശക്തിപ്പെടുത്തണം.

0 Comments

ഹരിത കേരളം മിഷൻ: ചാലിങ്കാല്‍ ഗവ.എല്‍.പി സ്‌കൂളില്‍ മുളന്തുരുത്ത് ഒരുങ്ങുന്നു

പെരിയ ശ്രീനാരായണ കോളേജ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരും, ജി.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് മുളന്തൈകള്‍ നട്ടു പിടിപ്പിച്ചത്.

0 Comments

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നെല്‍കൃഷിയില്‍ നൂറുമേനി കൊയ്ത് പള്ളിക്കര സര്‍വീസ് സഹകരണ ബാങ്ക്

വിളവെടുപ്പ് ഉത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന്‍ അധ്യക്ഷനായി.

0 Comments

സ്ത്രീ സുരക്ഷക്കായുള്ള നിയമങ്ങള്‍ ദുരുപയോഗപ്പെടുത്തരുത്: വനിതാ കമ്മീഷന്‍

അദാലത്തില്‍ 29 പരാതികള്‍ പരിഗണിച്ചു. ഇതില്‍ ആറെണ്ണം തീര്‍പ്പാക്കി. 23 എണ്ണം അടുത്ത സിറ്റിങിലേക്ക് മാറ്റി വെച്ചു.

0 Comments

സാമൂഹിക വികസനത്തിന് സമഗ്ര പദ്ധതികള്‍; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത് 285.17 കോടിയുടെ സഹായം

1978 മുതല്‍ 2001 വരെയുള്ള കാലഘട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിച്ച 11 ഗ്രാമപഞ്ചായത്തുകളെ ദുരിതബാധിതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

0 Comments

കാസർകോട്ടെ പിലിക്കോട് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം; രമേശ് ചെന്നിത്തല പങ്കെടുക്കേണ്ട പരിപാടി റദ്ദാക്കി

ചന്തേര പോലീസ് ലാത്തി വീശിയാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്. പ്രതിഷേധത്തെ തുടർന്ന് ഹക്കീം കുന്നിലും കുഞ്ഞിക്കണ്ണനും സ്ഥലത്ത് നിന്ന് വേഗം മടങ്ങി.

0 Comments

തിരുവന്തപുരം മുതല്‍ ഗുജറാത്ത് വരെ: സി.ഐ.എസ്.എഫ് സൈക്കിള്‍ റാലിയ്ക്ക് കാസര്‍കോട് ജില്ലയില്‍ സ്വീകരണം നല്‍കി

തുടര്‍യാത്രയുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം ജില്ലാ പോലീസ് മേധാവി പി.ബി. രാജീവ് നിര്‍വഹിച്ചു. ഡി.വൈ.എസ്പി ബാലകൃഷ്ണന്‍ നായര്‍, ട്രാഫിക് എസ്. ഐ ടോമി മറ്റം എന്നിവര്‍ പങ്കെടുത്തു.

0 Comments

കാസർകോട് സ്വർണ വ്യാപാരിയുടെ 65 ലക്ഷം കവർന്ന കേസ്; മൂന്ന് പ്രതികള്‍ പിടിയില്‍; മറ്റു പ്രതികളെക്കുറിച്ചും വാഹനങ്ങളെകുറിച്ചും സൂചനകൾ ലഭിച്ചു

പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിന് വേണ്ടി പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നതാണ്.പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.

0 Comments