കിഡ്‌സ് പദ്ധതിക്ക് അംഗീകാരം; കാസർകോട് ജില്ലയില്‍ തുടങ്ങുന്നത് 9 ഡയാലിസിസ് കേന്ദ്രങ്ങള്‍
നീലേശ്വരം, മുളിയാര്‍, പെരിയ എന്നിവിടങ്ങളില്‍ ഡയാലിസിസ് കേന്ദ്രം തുടങ്ങുന്നതിനുള്ള ജലപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.
നീലേശ്വരം, മുളിയാര്‍, പെരിയ എന്നിവിടങ്ങളില്‍ ഡയാലിസിസ് കേന്ദ്രം തുടങ്ങുന്നതിനുള്ള ജലപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.
കാട് വെട്ടി തെളിച്ചും മാലിന്യങ്ങൾ നീക്കം ചെയ്തും ക്ലാസ് മുറികൾ അണു നശീകരണം ചെയ്തും ഹരിതകർമ്മ സേനയും കുടുംബശ്രീ പ്രവർത്തകരുമെല്ലാം രംഗത്തുണ്ട്.
ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയ്ക്ക് കാഞ്ഞങ്ങാട് ബ്ലോക്കിലെ അജാനൂര്‍ ഗ്രാമപ്പഞ്ചായത്തിനെ തിരഞ്ഞെടുത്തത് കഴിഞ്ഞ വര്‍ഷമാണ്.
തൊഴിൽ കൊടുക്കുമെന്ന് പറഞ്ഞെങ്കിലും കേന്ദ്രസർക്കാർ വാക്ക് പാലിച്ചില്ല. സംസ്ഥാനങ്ങൾക്ക് കൊടുക്കേണ്ട നികുതിയും മറ്റ് ആനുകൂല്യങ്ങളും നൽകുന്നില്ല.
വിവിധ മേഖലകളിലൂടെ ഗ്രാമത്തിൻ്റെ സംയോജിത വികസനം ലക്ഷ്യമിടുന്ന സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയിലുള്‍പ്പെടുത്തിയാണ് വെസ്റ്റ് എളേരിയും എന്‍മകജെയും മാതൃകാഗ്രാമങ്ങളാക്കുക
. സൗജന്യ ഭക്ഷണം, താമസം, പഠനോപകരണങ്ങള്‍ ഉള്‍പ്പെടെ പൂര്‍ണമായും സൗജന്യമായ കോഴ്സ് നിര്‍ധനരായ യുവതീയുവാക്കള്‍ക്ക് ആശ്വാസമാണ്.
രോഗം നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ഘട്ടത്തിൽ ആന്തരികാവയവങ്ങളെ ബാധിക്കുകയും മാരകമാവുകയും ചെയ്യും.
ഏഴാംതരവും പ്ലംബര്‍ ട്രേഡില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റുമാണ് പ്ലംബര്‍ തസ്തികയിലേക്കുള്ള യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0467 2203118
കഴിഞ്ഞ കോവിഡ് മഹാമാരി കാലത്ത് നിരവധി പേര്‍ക്ക് ഫലം ചെയ്ത ആഴ്‌സനിക് ആല്‍ബം-30 എന്ന മരുന്നാണ് പ്രതിരോധഷേശി വര്‍ദ്ധിപ്പിക്കാനായി കുട്ടികള്‍ക്ക് നല്‍കുക.
ജില്ലാതലത്തില്‍ വെസ്റ്റ് എളേരി പഞ്ചായത്ത്, ബളാല്‍ പഞ്ചായത്ത്, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.