ജാഗ്രതയോടെ പുത്തന്‍ ഉണര്‍വിലേക്ക് കോവിഡ് അനന്തര ടൂറിസം; വീണ്ടും സഞ്ചാരികളെ എതിരേറ്റ് ബേക്കല്‍ കോട്ടയും റാണിപുരവും മഞ്ഞംപൊതിക്കുന്നും കവ്വായിക്കായലും
കോവിഡ് കാലത്ത് സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയ്‌ക്കൊപ്പം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കേറ്റും നിര്‍ബന്ധമാക്കി