തെയ്യക്കാലത്തിന് സമാപനം കുറിക്കുന്ന മന്നന്‍ പുറത്ത് കാവിലെ പുറത്തെ കലശം ഞായറാഴ്ച; നഗരസഭ ഓലക്കൊട്ടകള്‍ കൈമാറി
കലശ ദിവസവും ചന്തയോടനുബന്ധിച്ചുമുണ്ടാകാനിടയുള്ള അജൈവ മാലിന്യങ്ങള്‍ നഗരസഭയിലെ ഹരിതകര്‍മ്മസേന യൂസര്‍ഫീ ഈടാക്കി നീക്കം ചെയ്യും.
കലശ ദിവസവും ചന്തയോടനുബന്ധിച്ചുമുണ്ടാകാനിടയുള്ള അജൈവ മാലിന്യങ്ങള്‍ നഗരസഭയിലെ ഹരിതകര്‍മ്മസേന യൂസര്‍ഫീ ഈടാക്കി നീക്കം ചെയ്യും.
ചടങ്ങില്‍ മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷത വഹിച്ചു. കേരളാ വിഷന്‍ ഡയറക്ടര്‍ എം.ലോഹിതാക്ഷന്‍ പദ്ധതി വിശദീകരിച്ചു.
സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും പ്രഭാകര നൊണ്ടയെ സഹോദരന്‍ കത്തി ഉപയോഗിച്ച് കുത്തി കൊപ്പെടുത്തുകയുമായിരുന്നുവെന്നുമാണ് പോലീസ് നൽകുന്ന വിവരം.
അപേക്ഷകള്‍ ജൂലൈ 31നകം വിദ്യാനഗര്‍ ഉദയഗിരിയിലുളള സാമൂഹ്യ വനവത്ക്കരണം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ ലഭിക്കണം.
മുഖ്യാതിഥി കാസർകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.വി ജെയിംസ് വിദ്യാലയത്തിൻ്റെ മികവിനെ അടയാളപ്പെടുത്തി സംസാരിച്ചു.
കബണൂര്‍ വില്ലേജില്‍ കൊച്ചി മംഗളൂരു പ്രകൃതിവാതക പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന ഭാഗത്ത് മെയ് 7ന് ഓ.എഫ്.സി കേബിള്‍ മുറിഞ്ഞതായി ഗെയില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ജില്ലയില്‍ എല്ലാ ഐ.സി.ഡി.എസിനു കീഴിലും വര്‍ണാഭമായി പ്രവേശനോത്സവം നടത്തി. പഞ്ചായത്തുകളില്‍ പഞ്ചായത്തു തല പ്രവേശനോത്സവം നടത്തി.
സ്വന്തമായി ഒരുതരി മണ്ണും അതില്‍ സ്വന്തമായി ഒരു വീടും ഉണ്ടാക്കി കുടുംബത്തോടൊപ്പം താമസിക്കുക എന്നതാണ് ഇവരുടെ കാലങ്ങളായുള്ള സ്വപ്നം.
ആരോഗ്യ സൂചികയിലും ജീവിത നിലവാര സൂചികയിലും പ്രാഥമിക വിദ്യാഭ്യാസ നിലവാരത്തിലും ലിംഗ സമത്വത്തിലും തുടങ്ങി എല്ലാ മേഖലകളിലും മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലാണ് കേരളം.
മുനീസ അമ്പലത്തറയും സെക്രട്ടറി അമ്പലത്തറ കുഞ്ഞിക്കൃഷ്ണനുമാണ് ദുരിതബാധിതരുടെ സങ്കടാവസ്ഥ പരാതിയായി മന്ത്രിക്ക് അരികിലെത്തിച്ചത്.