കൊറോണ ബാധിതനായ കാസർകോട് സ്വദേശിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു; ഇയാൾ സ്വന്തം വീട്ടിലേക്ക് എത്തിയത് രണ്ട് സ്വകാര്യ ആശുപത്രിയിലും അടുത്തിടെ മരിച്ച ബന്ധുവിന്‍റെ വീട്ടിലും പോയ ശേഷം
നേരെ വീട്ടിലേക്ക് പോകണം എന്ന ആരോഗ്യ വകുപ്പിന്‍റെ നിർദ്ദേശം ഇവർ ലംഘിച്ചു. പകരം ബേവിഞ്ചയിൽ അടുത്തിടെ മരിച്ച ബന്ധുവിന്‍റെ വീട്ടിലെത്തി.