ജില്ലാ വികസന സമിതി യോഗത്തിന് ഇതാ ഒരു കാസര്‍കോടന്‍ മാതൃക
അഞ്ച് ദിവസം മുന്‍പ് തന്നെ യോഗത്തില്‍ ചര്‍ച്ച ചെയ്യുന്ന അജണ്ട, മുന്‍യോഗത്തിലെ തീരുമാനം എന്നിവ പ്രതിപാദിക്കുന്ന കുറിപ്പ് ജന പ്രതിനിധികള്‍ ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നല്‍കും.
അഞ്ച് ദിവസം മുന്‍പ് തന്നെ യോഗത്തില്‍ ചര്‍ച്ച ചെയ്യുന്ന അജണ്ട, മുന്‍യോഗത്തിലെ തീരുമാനം എന്നിവ പ്രതിപാദിക്കുന്ന കുറിപ്പ് ജന പ്രതിനിധികള്‍ ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നല്‍കും.
കെ.ജി കുട്ടികൾക്ക് മാത്രമായി കൂടുതൽ സൗകര്യത്തോടെ പുതിയ കെട്ടിടം വരുന്നതും നാട്ടുകാർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
തോട്ടങ്ങളിലും ചാലുകളിലും താല്‍ക്കാലിക തടയണ നിര്‍മ്മാണത്തിന് പ്രാധാന്യം നല്‍കണം. മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താനും ഉത്പാദന വര്‍ദ്ധനവിനും മണ്ണിന് പുതയിടണം.
ഉടന്‍തന്നെ ജയില്‍ സൂപ്രണ്ട് ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിക്കുകയും യുവാവിനെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയുമായിരുന്നു.
ഇതെല്ലാം കാണുമ്പോള്‍ ഉയരുന്നത് ബന്ധപ്പെട്ട ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യ വകുപ്പ് വിഭാഗം നോക്കുകുത്തിയാണോ എന്ന ചോദ്യവും കൂടിയാണ്.
വിദേശ രാജ്യങ്ങളില്‍ നിന്നു വന്നവര്‍ ചുമ, തുമ്മല്‍, പനി എന്നീ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ആശുപത്രിയിലെത്തുന്നതിന് മുമ്പ് ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിനെ വിവരമറിയിക്കണം.
ബോവിക്കാനം തണൽ ബഡ്സ് സ്കൂൾ കുട്ടികൾക്ക് മധുരം വിതരണം ചെയ്ത് മല്ലം വാർഡ് മുസ്‌ലിം ലീഗ്കമ്മിറ്റി മുസ്‌ലിം ലീഗ് സ്ഥാപക ദിനം ആഘോഷിച്ചു.
വില്ലേജ് ഓഫീസ്, അക്ഷയ സെന്റര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയ എല്ലാ വിവരങ്ങളും ഇതിലൂടെ ലഭിക്കും.
ജില്ലയില്‍ ഉയര്‍ന്ന അളവില്‍ പെയ്തിറങ്ങിയ മഴയും ഭൂജല നിരപ്പിന്‍റെ വര്‍ദ്ധനക്ക് കാരണമായി. ഫെബ്രുവരി 13 വരെ ജില്ലയില്‍ 4185.74 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്.
പെൻഷൻ ഉൾപ്പെടെ ഒരു ആനുകൂല്യവും ലഭിക്കുന്നില്ലെങ്കിലും പേരമകൻ ഇന്ത്യയ്ക്ക് വേണ്ടി പടനയിക്കുന്നത് സന്തോഷം പകരുന്നുവെന്ന് ആദരവിന് മറുപടിയായി പറഞ്ഞു.