കാസർകോട് ജില്ലയിൽ നിരോധനാജ്ഞ ലംഘിക്കുന്നവരെ പിടികൂടാന്‍ കളക്ടര്‍ നേരിട്ടിറങ്ങി
പുതിയ ബസ്റ്റാന്റ് പരിസരത്ത് കൂട്ടം ചേര്‍ന്നവരെ പോലീസ് വിരട്ടിയോടിച്ചു. അവശ്യസാധനങ്ങള്‍ ആവശ്യത്തിന് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും കളക്ടര്‍.