കൊറോണ ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തി; കാസര്‍കോട്, മഞ്ചേശ്വരം എം.എല്‍.എമാര്‍ നിരീക്ഷണത്തില്‍

കൊറോണ ബാധിതന്‍ ഉണ്ടായിരുന്ന കല്യാണച്ചടങ്ങിലും പൊതുപരിപാടിയിലും പങ്കെടുത്തതാണ് ജനപ്രതിനിധികള്‍ നിരീക്ഷണത്തിലാവാന്‍ കാരണം.

0 Comments

അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന; മംഗലാപുരം വിമാനത്താവളത്തില്‍ സ്പെഷ്യല്‍ ഓഫീസറെ നിയമിച്ചു

അതേപോലെ തന്നെ മംഗലാപുരം വിമാനത്താവളം വഴി വിദേശത്തു നിന്നു കേരളത്തിലേക്ക് വരുന്നവരെ കര്‍ണ്ണാടക സര്‍ക്കാരിന്‍റെ പ്രത്യേക വാഹനത്തില്‍ തലപ്പാടിയില്‍ എത്തിക്കും.

0 Comments

കൊറോണ: മുഴുവൻ മദ്യശാലകളും അടച്ചിടണം: എ.ജി.സി ബഷീർ

ജാഗ്രത ഉറപ്പുവരുത്തുമ്പോഴും ദിനേന നിരവധി ആളുകൾ വന്നുപോകുന്ന മദ്യശാലകൾ തുറന്നിടുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും.

0 Comments

കൊറോണ കാലത്തെ അജാനൂര്‍ മാതൃകയറിയാം; ഓരോ വാര്‍ഡിലും പ്രതിരോധ കമ്മിറ്റികള്‍

പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ ഓഡിറ്റോറിയങ്ങളും അടച്ചു. 50 പേരില്‍ അധികം ആളുകള്‍ ചെരുന്ന പരിപാടികള്‍ നടത്തരുതെന്നും ജനങ്ങളെ അറിയിച്ചു.

0 Comments

കൊറോണ ഭീതിയും യാത്രക്കാരുടെ കുറവും; കാസർകോട് സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്താനൊരുങ്ങുന്നു

ഇപ്പോള്‍ തന്നെ സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ക്ക് ഇന്ധനം നിറയ്ക്കാനോ, ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനോ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.

0 Comments

പക്ഷിപ്പനി: കര്‍ണ്ണാടകയില്‍ നിന്നും കാസര്‍കോട് ജില്ലയിലേക്ക് കോഴികളും കോഴി ഉത്പന്നങ്ങളും കൊണ്ടുവരുന്നത് നിരോധിച്ചു

ഇത് ഉറപ്പുവരുത്തുന്നതിനായി ചെക്ക് പോസ്റ്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനായി പോലീസിന്‍റെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകളും പ്രവര്‍ത്തിക്കും.

0 Comments

കാസര്‍കോട് ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ കൊറൊണ ഹെൽപ് ഡസ്ക് സ്ഥാപിക്കണം; കര്‍ശന നിര്‍ദ്ദേശം നല്‍കി ഡി.എം.ഒ

എല്ലാ ആശുപത്രികളിലും കൊറോണ വൈറസ് ബാധയുണ്ട് എന്ന് സംശയിക്കുന്ന രോഗികൾക്കായി ഐസൊലെഷന്‍ വാർഡുകൾ സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ട്. ആശുപത്രി ജീവനക്കാർക്കാവശ്യമായ ബോധവൽക്കരണ സന്ദേശവുംസംഘം നല്‍കി.

0 Comments

കോവിഡ് 19: കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ ആരോഗ്യം -പോലീസ് സംയുക്ത പരിശോധന യാത്രക്കാര്‍ക്ക് ഉപകാര പ്രദമാകുന്നു

പരിശോധനയിൽ രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തിയാൽ തൊട്ടടുത്ത സ്റ്റേഷനിൽ ഇറക്കി 108 ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

0 Comments

കൊറോണ പ്രതിരോധത്തിന് ഇനി കുടുംബശ്രീ ഉത്പന്നങ്ങളും; ദിനംപ്രതി പതിനായിരം മാസ്‌കുകള്‍ നിര്‍മിക്കും

ഇത് ചൂട് വെള്ളമുപയോഗിച്ച് അണുവിമുക്തമാക്കുകയാണെങ്കില്‍ വീണ്ടും ഉപയോഗിക്കാവുന്നതാണ്.

0 Comments

കുടുംബശ്രീയിലെ പെണ്‍കരുത്തിന് ബിഗ് സല്യൂട്ട്; ജീവിതം കരുപ്പിടിപ്പിക്കാന്‍ ഓരോ മേഖലകളും വെട്ടിപ്പിടിക്കുന്ന വനിതാ രത്നങ്ങളെ പരിചയപ്പെടാം

പൊയ്‌നാച്ചി പറമ്പില്‍ പ്രവര്‍ത്തിക്കുന്ന 'സൃഷ്ടി' കുടുംബശ്രീയുടെ ലൈഫ് കെയര്‍ നാപ്കിന്‍ നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തകര്‍ക്കും വിജയകഥ തന്നെയാണ് പറയാനുള്ളത്.

0 Comments